കണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Jul 2, 2022 10:55 AM | By Vyshnavy Rajan

കണ്ണൂർ : കണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കീഴ്പ്പള്ളി വട്ടപ്പറമ്പിൽ ആതിര (20 ) ആണ് മരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ ദിവസം കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു പുലർച്ചയോടെ ആണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊതുപ്രവർത്തകനായ കോട്ടയ്ക്കൽ കെബി ഉത്തമൻ സുജാത ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : ആദർശ്, അനുരാഗ്, ആരതി

A young woman who was under treatment for fever died in Kannur

Next TV

Related Stories
#MalabarPorota |പകുതി വേവിച്ച പൊറോട്ടക്ക്​ അഞ്ച്​ ശതമാനത്തിലധികം ജി.എസ്​.ടി പാടില്ല- ഹൈക്കോടതി

Apr 18, 2024 06:25 AM

#MalabarPorota |പകുതി വേവിച്ച പൊറോട്ടക്ക്​ അഞ്ച്​ ശതമാനത്തിലധികം ജി.എസ്​.ടി പാടില്ല- ഹൈക്കോടതി

ബ്രഡ്ഡിന് സമാനമാണ് മലബാർ പൊറോട്ടയെന്ന് വ്യക്തമാക്കിയാണ് 18 ശതമാനത്തിൽ നിന്ന് 5 ശതമാനം ജി എസ് ടി ആക്കി ഇളവ്...

Read More >>
#rain |വേനൽ മഴയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു, കേരളത്തിന് ആശ്വാസം ഉറപ്പ്, ഇന്നും നാളെയും മഴ തകർക്കും

Apr 18, 2024 06:19 AM

#rain |വേനൽ മഴയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു, കേരളത്തിന് ആശ്വാസം ഉറപ്പ്, ഇന്നും നാളെയും മഴ തകർക്കും

ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തിൽ കാര്യമായ തോതിൽ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം...

Read More >>
#arrest | 200 ലിറ്റര്‍ ചാരായവും 1400 ലിറ്റര്‍ വാഷുമായി കോഴിക്കോട് യുവാവ്  പിടിയിൽ

Apr 18, 2024 06:01 AM

#arrest | 200 ലിറ്റര്‍ ചാരായവും 1400 ലിറ്റര്‍ വാഷുമായി കോഴിക്കോട് യുവാവ് പിടിയിൽ

വീടിന്റെ സ്റ്റെയര്‍ റൂമിനകത്ത് പ്രത്യേകം സജ്ജീകരണങ്ങളൊരുക്കിയാണ് ഇയാള്‍ ചാരായം...

Read More >>
#Complaint |സിപിഐ പ്രവർത്തകർ ഗൃഹനാഥനെയും ഭാര്യയെയും വീട്ടിൽ കയറി തല്ലിയതായി പരാതി

Apr 18, 2024 05:56 AM

#Complaint |സിപിഐ പ്രവർത്തകർ ഗൃഹനാഥനെയും ഭാര്യയെയും വീട്ടിൽ കയറി തല്ലിയതായി പരാതി

അസഭ്യവാക്കുകള്‍ വിളിക്കുന്നതും പരസ്പരം കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍...

Read More >>
#founddead |തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി

Apr 17, 2024 10:51 PM

#founddead |തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി

ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ക്ക്...

Read More >>
#ShafiParambil | സാധാരണക്കാരുടെ ജീവിതത്തെ പറ്റി ചിന്തിക്കുന്നവർ എനിക്ക് വോട്ട് ചെയ്യും - ഷാഫി പറമ്പിൽ

Apr 17, 2024 10:37 PM

#ShafiParambil | സാധാരണക്കാരുടെ ജീവിതത്തെ പറ്റി ചിന്തിക്കുന്നവർ എനിക്ക് വോട്ട് ചെയ്യും - ഷാഫി പറമ്പിൽ

ഒരു ലിറ്റര്‍ പെട്രോളിന് പൈസ കൊടുക്കുന്നവര്‍ 40 രൂപയും നല്‍കുന്നത് നികുതിയാണ്....

Read More >>
Top Stories