ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും

ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും
Advertisement
Jun 29, 2022 10:13 PM | By Vyshnavy Rajan

ന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മീറ്റ് റീട്ടെയില്‍ ബ്രാന്‍ഡായ ബോചെ ദ ബുച്ചര്‍ കോഴിക്കോട്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. വിവിധ മാംസ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇത്തരത്തിലുള്ള ആദ്യത്തെ സ്റ്റോറാണിത്.

Advertisement

ചില്‍ഡ് മീറ്റ്, ഫ്രോസന്‍ മീറ്റ് എന്നീ രീതികളില്‍ ബീഫ്, മട്ടന്‍, ചിക്കന്‍, താറാവ്, കാട എന്നിവയുടെ ഇറച്ചി ഇവിടെ ലഭിക്കും. ജൂലൈ 1 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ബോചെ ദ ബുച്ചര്‍ സ്റ്റോര്‍, 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) ഉദ്ഘാടനം ചെയ്യും.

ഇറച്ചിക്ക് പുറമേ വിവിധ മീറ്റ് അച്ചാറുകള്‍, പച്ചമുളക് ബീഫ് ഗ്രേവി തുടങ്ങിയ ഉത്പന്നങ്ങളും ബോചെ ദ ബുച്ചര്‍ സ്‌റ്റോറില്‍ ലഭിക്കും. വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ പ്രീമിയം ക്വാളിറ്റിയിലുള്ള മാംസം മാത്രമാണ് സ്റ്റോറില്‍ ലഭ്യമാവുക. ശുചിത്വപൂര്‍ണമായ അന്തരീക്ഷത്തില്‍ ഇറച്ചി വാങ്ങാനുള്ള സൗകര്യവും ബോചെ ദ ബുച്ചര്‍ ഉറപ്പാക്കുന്നു.

Boche The Butcher is now in Kozhikode

Next TV

Related Stories
ആംപ്യൂട്ടേഷൻ ഫ്രീ കേരളം ക്യാമ്പയിനുമായി സ്റ്റാർകെയർ

Aug 7, 2022 09:01 AM

ആംപ്യൂട്ടേഷൻ ഫ്രീ കേരളം ക്യാമ്പയിനുമായി സ്റ്റാർകെയർ

ദേശീയ വാസ്കുലാർ ദിനത്തിൽ ആംപ്യൂട്ടേഷൻ രഹിത കേരളമെന്ന ആശയത്തെ പിന്തുണച്ച് സ്റ്റാർകെയർ ഹോസ്പിറ്റൽ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം...

Read More >>
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം ചെയ്തു

Aug 5, 2022 04:19 PM

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം ചെയ്തു

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം...

Read More >>
ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും വിപണിയില്‍

Aug 1, 2022 05:44 PM

ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും വിപണിയില്‍

ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും...

Read More >>
ആദ്യ  സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്; വാസ്കുലാർ സർജറിയിൽ ചരിത്രനേട്ടവുമായി സ്റ്റാർ കെയർ ഹോസ്പിറ്റൽ

Jul 30, 2022 08:06 PM

ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്; വാസ്കുലാർ സർജറിയിൽ ചരിത്രനേട്ടവുമായി സ്റ്റാർ കെയർ ഹോസ്പിറ്റൽ

ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്, വാസ്കുലാർ സർജറിയിൽ ചരിത്രനേട്ടവുമായി സ്റ്റാർ കെയർ...

Read More >>
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഇനി വടക്കഞ്ചേരിയിലും

Jul 7, 2022 09:44 PM

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഇനി വടക്കഞ്ചേരിയിലും

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഇനി...

Read More >>
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം ചെയ്തു

Jul 7, 2022 09:06 PM

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം ചെയ്തു

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം...

Read More >>
Top Stories