വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി; പാറയില്‍ നിന്ന് തെന്നി വീണ് യുവാവ് മരിച്ചു

വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി; പാറയില്‍ നിന്ന് തെന്നി വീണ് യുവാവ് മരിച്ചു
Oct 14, 2021 06:49 PM | By Vyshnavy Rajan

ഇടുക്കി: ഇടുക്കി ഇലപ്പള്ളി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി റിന്റോ വര്‍ഗീസ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

സുഹൃത്തുക്കളുമായി ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയതായിരുന്നു റിന്റോ വര്‍ഗീസ്. വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോള്‍ പാറയില്‍ നിന്ന് തെന്നി വീഴുകയായിരുന്നു. സുഹൃത്തുക്കളായ അനന്ദു രവി, വിനു കെ വി, അമല്‍ സുരേഷ് എന്നിവര്‍ വിവരമറിയിച്ച ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് റിന്റോയെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഞ്ഞിക്കുഴിയിലെ തുണിക്കടയില്‍ അകൗണ്ടന്റായിരുന്നു റിന്റോ.

A young man died while bathing in Idukki Elappally waterfall

Next TV

Related Stories
#adooraccident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

Mar 29, 2024 12:25 PM

#adooraccident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

ലോറി പതുക്കെയാണ് പോയിരുന്നത്. കാര്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും ഹരിയാന സ്വദേശിയായ റംസാന്‍...

Read More >>
#Onlinefraud | ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

Mar 29, 2024 12:16 PM

#Onlinefraud | ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

ഈ ​മാ​സം ര​ണ്ട്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് പ​ല​ത​വ​ണ​ക​ളാ​യി പ​ണം അ​ക്കൗ​ണ്ട് വ​ഴി ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​പ്പി​ച്ച് പി​ന്നീ​ട് പ​ണ​വും...

Read More >>
#adooraccident |ഹാഷിം വിളിച്ചപ്പോൾ ആദ്യം അനുജ പോയില്ല; പറഞ്ഞത് കൊച്ചച്ചന്റെ മകനെന്ന്, മരണത്തിനു മുൻപ് പൊട്ടിക്കരഞ്ഞു

Mar 29, 2024 12:13 PM

#adooraccident |ഹാഷിം വിളിച്ചപ്പോൾ ആദ്യം അനുജ പോയില്ല; പറഞ്ഞത് കൊച്ചച്ചന്റെ മകനെന്ന്, മരണത്തിനു മുൻപ് പൊട്ടിക്കരഞ്ഞു

കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്....

Read More >>
#arrest |  വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

Mar 29, 2024 12:12 PM

#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

ആ​ലു​വ​യി​ൽ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് അ​റ​സ്റ്റ്...

Read More >>
#Cyberfraud | നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

Mar 29, 2024 12:03 PM

#Cyberfraud | നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3251 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മരവിപ്പിക്കുകയും....

Read More >>
#suicidecase | കിടപ്പുരോഗി സ്വയം കുത്തിമരിച്ച സംഭവം; ജീ​വ​നൊ​ടു​ക്കി​യ​ത്​ ദു​ര​ന്ത​പൂ​ർ​ണമായ ജീവിതത്തിന്റെ ​ മനോവിഷമത്തിൽ

Mar 29, 2024 11:59 AM

#suicidecase | കിടപ്പുരോഗി സ്വയം കുത്തിമരിച്ച സംഭവം; ജീ​വ​നൊ​ടു​ക്കി​യ​ത്​ ദു​ര​ന്ത​പൂ​ർ​ണമായ ജീവിതത്തിന്റെ ​ മനോവിഷമത്തിൽ

മ​രം വെ​ട്ടു തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന യ​ശോ​ധ​ര​ന്റെ ജീ​വി​തം വി​ധി ത​ക​ര്‍ത്തെ​റി​ഞ്ഞ​ത് 2017...

Read More >>
Top Stories