വിസ്മയങ്ങളുടെ വിരുന്നൊരുക്കി സഞ്ചാരികൾക്കായൊരു രാജ്യം

വിസ്മയങ്ങളുടെ വിരുന്നൊരുക്കി സഞ്ചാരികൾക്കായൊരു രാജ്യം
Oct 14, 2021 05:45 PM | By Anjana Shaji

നാടും നഗരവും ചുറ്റിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. തിരക്കും ബഹളവുമെല്ലാം മാറ്റിവെച്ച് കുറച്ചകലെ ഒരിടവേള എല്ലാവരുടെയും സ്വപ്നമാണ്. അങ്ങനെയുള്ള സഞ്ചാരികളുടെ നഗരമാണ് കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോ.


സഞ്ചാരികളുടെ പറുദീസ എന്നാണ് സാൻ ഫ്രാൻസികോ അറിയപ്പെടുന്നത്. ജീവിത നിലവാരത്തിന്റെ കാര്യത്തിലും അത്യാധുനിക സൗകര്യങ്ങളുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ കൊച്ചു രാജ്യം. 121 ചതുരശ്ര കിലോമീറ്ററാണ് ഈ രാജ്യത്തിൻറെ വിസ്തൃതി.

മലയും കുന്നുകളും മാത്രമല്ല സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ ഉണ്ട്. പടിഞ്ഞാറൻ കാലിഫോർണിയ എന്നും ഈ നഗരത്തെ വിളിക്കാറുണ്ട്. സാൻഫ്രാൻസിസ്‌കോയുടെ ഒരു വശത്ത് സാൻഫ്രാൻസിസ്‌കോ ബേയും മറുവശത്ത് പസഫിക് സമുദ്രവുമാണ്.


നിരവധി ദ്വീപുകളും അൻപതോളം കുന്നുകളും ഈ ദ്വീപിന്റെ ഭാഗമാണ്. ട്രെഷർ ഐലൻഡ്, യെർബ ബ്യുണ, അൽകാട്രസ് തുടങ്ങിയവയാണ് ദ്വീപുകൾ. ആൾതാമസമില്ലാത്ത ഫറോലോൺ ദ്വീപും ഇവിടെയുണ്ട്. യഥാർത്ഥത്തിൽ കാഴ്ചകളുടെ വിസ്മയ നഗരമാണ് സാൻഫ്രാൻസിസ്‌കോ.

കൂടാതെ വളരെ പ്രസിദ്ധമായ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, ചൈനാടൗൺ തുടങ്ങി പ്രസിദ്ധമായ പല കമ്പനികളും ഇവിടെ ഉണ്ട്. സാൻഫ്രാൻസിസ്‌കോ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളാണ് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, അൽകാട്രാസ് ദ്വീപ്‌, ഫിഷര്‍മാന്‍സ് വാര്‍ഫ് തുടങ്ങിയവ.

സഞ്ചാരികൾക്കിടയിൽ വളരെ പ്രസിദ്ധമായ ഇടമാണ് ഗോൾഡൻ ഗേറ്റ്. സാൻഫ്രാന്സിസ്കോയെയും കാലിഫോർണിയയെയും ബന്ധിപ്പിക്കുന്ന മനോഹര പാലം കൂടിയാണിത്. ദിവസവും 12000 വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. കാൽനട യാത്രയ്ക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. 1.7 മൈലാണ് പാലത്തിന്റെ നീളം.

A country of tourists with a feast of wonders

Next TV

Related Stories
പട്ടുപോലെ മിനുത്ത മണല്‍ത്തരികള്‍... സ്ഫടികം പോലെ തെളിമയേറിയ ജലം, ടൈറ്റാനിക് നായകന്‍ ലോകത്തിനു മുന്നിലെത്തിച്ച സുന്ദരയിടം; വിസ്മയതീരം തുറക്കുന്നു

Nov 25, 2021 09:25 PM

പട്ടുപോലെ മിനുത്ത മണല്‍ത്തരികള്‍... സ്ഫടികം പോലെ തെളിമയേറിയ ജലം, ടൈറ്റാനിക് നായകന്‍ ലോകത്തിനു മുന്നിലെത്തിച്ച സുന്ദരയിടം; വിസ്മയതീരം തുറക്കുന്നു

ആരും കൊതിക്കുന്ന സുന്ദരിയാണ് തായ്‌ലൻഡിലെ മായ ബീച്ച്. ടൈറ്റാനിക് നായകന്‍ ലിയോനാർഡോ ഡികാപ്രിയോയുടെ 'ദി ബീച്ച്' എന്ന ചിത്രത്തിലൂടെയാണ് ഇവിടം...

Read More >>
മഞ്ഞ് മൂടിയ താഴ്‌വരയിലെ അതിമനോഹര ഗ്രാമം…ഹിമാലയത്തിന്റെ മടിത്തട്ടിലൂടെ ഒരു യാത്ര

Nov 25, 2021 08:19 PM

മഞ്ഞ് മൂടിയ താഴ്‌വരയിലെ അതിമനോഹര ഗ്രാമം…ഹിമാലയത്തിന്റെ മടിത്തട്ടിലൂടെ ഒരു യാത്ര

ഹിമാലയത്തിന്റെ മടിത്തട്ടിലൂടെയുള്ള യാത്ര മിക്കയാത്ര പ്രേമികളുടെയും സ്വപ്നമാണ്. മഞ്ഞ് വീണ താഴ്വരയിൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് കുറച്ച്...

Read More >>
വിനോദസഞ്ചാരികള്‍ക്ക് ഇനി സൈക്കിളില്‍ ഉല്ലാസയാത്ര നടത്തി മൂന്നാറിന്റെ സൗന്ദര്യം ആസ്വാദിക്കാം

Nov 23, 2021 12:03 PM

വിനോദസഞ്ചാരികള്‍ക്ക് ഇനി സൈക്കിളില്‍ ഉല്ലാസയാത്ര നടത്തി മൂന്നാറിന്റെ സൗന്ദര്യം ആസ്വാദിക്കാം

വിനോദസഞ്ചാരികള്‍ക്ക് ഇനി സൈക്കിളില്‍ ഉല്ലാസയാത്ര നടത്തി മൂന്നാറിന്റെ സൗന്ദര്യം...

Read More >>
അഹമമ്ദാബാദും പോണ്ടിച്ചേരിയും കാണേണ്ടിടം തന്നെ

Nov 22, 2021 02:59 PM

അഹമമ്ദാബാദും പോണ്ടിച്ചേരിയും കാണേണ്ടിടം തന്നെ

ആളുകളു‌ടെ യാത്രാ ലിസ്റ്റില്‍ പൊതുവേ ഇ‌ടം പി‌ടിക്കാത്ത സ്ഥലങ്ങളില്‍ ഒന്നായാണ് അഹമമ്ദാബാദിനെ കണക്കാക്കുന്നത്. ഇന്ത്യയിലെ പൈതൃകത്തിന്റെ...

Read More >>
മരുഭൂമിയിലെ നിഗൂഢ സ്ഥലങ്ങളിലേക്ക് ...

Nov 21, 2021 03:29 PM

മരുഭൂമിയിലെ നിഗൂഢ സ്ഥലങ്ങളിലേക്ക് ...

മരുഭൂമികളുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന ഏറ്റവും മികച്ചതും അവിശ്വസനീയവുമായ ചില നിഗൂഢ സ്ഥലങ്ങൾ...

Read More >>
കര്‍താപൂര്‍ ഇടനാഴി തീര്‍ത്ഥാടന കേന്ദ്രം തുറന്നു

Nov 20, 2021 06:16 PM

കര്‍താപൂര്‍ ഇടനാഴി തീര്‍ത്ഥാടന കേന്ദ്രം തുറന്നു

കര്‍താപൂര്‍ പ്രത്യേകതകള്‍ സിക്ക് മത സ്ഥാപകനായ ഗുഗു നാനാക്ക് ആദ്യ സിക്ക് സമൂഹത്തെ തയ്യാറാക്കിയെടുത്ത ഇടമാണ് പാക്കിസ്ഥാൻ പ‍ഞ്ചാബിലെ നാരോവാൽ...

Read More >>
Top Stories