സിപിഐഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് വിമർശനം.

സിപിഐഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് വിമർശനം.
Oct 14, 2021 04:41 PM | By Vyshnavy Rajan

തിരുവനന്തപുരം : സിപിഐഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് വിമർശനം. പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധിയിലാണ് വിമർശനം. ചൊവ്വാഴ്ച ചേർന്ന സിപിഐഎം നിയമസഭാ കക്ഷി യോഗത്തിലാണ് വിമർശനം ഉയർന്നത്.

എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്ന് അംഗങ്ങൾ വിമർശിച്ചു. സംസ്ഥാനമാകെ ഒരു യൂണിറ്റായി എടുത്തതിലും നിയമസഭാകക്ഷി യോഗത്തിൽ വിമർശനം. പ്രതിസന്ധിയുള്ള ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. നിയമസഭയിലെ പരാമർശത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് വിമർശനം. സിപിഎം നിയമസഭാ കക്ഷിയോഗത്തിലാണ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായത്. എംഎൽഎമാർ കരാറുകാരെയും കൂട്ടി മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന പരാമർശമാണ് വിമർശനത്തിന് കാരണം.

Criticism of Minister V Sivankutty at the CPI (M) assembly party meeting.

Next TV

Related Stories
വിവാദപരാമർശത്തില്‍ പരാതി നൽകി ആര്യാ രാജേന്ദ്രൻ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ

Oct 26, 2021 01:02 PM

വിവാദപരാമർശത്തില്‍ പരാതി നൽകി ആര്യാ രാജേന്ദ്രൻ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ

സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്‍റെ പേരിൽ കെ മുരളീധരൻ എംപിക്കെതിരെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ മ്യൂസിയം പൊലീസിൽ പരാതി...

Read More >>
അധ്യാപികയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയിലില്‍; ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

Oct 26, 2021 12:50 PM

അധ്യാപികയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയിലില്‍; ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂ‍ളിൻ്റെ ആവശ്യങ്ങള്‍ ചർച്ച ചെയ്യാൻ എത്തിയ അധ്യാപികയെ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് ജാതി പേര് വിളിച്ച് അപമാനിച്ച...

Read More >>
 പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേർന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; അമ്മ അറസ്റ്റില്‍

Oct 26, 2021 12:31 PM

പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേർന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; അമ്മ അറസ്റ്റില്‍

ആനക്കയത്ത് പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേർന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു. അമ്മയെ മലപ്പുറം വനിതാ സ്റ്റേഷൻ എസ് ഐ. റസിയ...

Read More >>
കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിലെ ഭക്ഷ്യ വിഷബാധ; സ്ഥാപനത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സില്ല

Oct 26, 2021 11:54 AM

കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിലെ ഭക്ഷ്യ വിഷബാധ; സ്ഥാപനത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സില്ല

വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായ കോഴിക്കോട് പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിന് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് ഭക്ഷ്യ സുരക്ഷാ...

Read More >>
കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം; പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് പെൺകുട്ടി

Oct 26, 2021 10:35 AM

കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം; പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് പെൺകുട്ടി

കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം; പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന്...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില കൂടി

Oct 26, 2021 10:26 AM

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

സംസ്ഥാനത്ത് സ്വര്‍ണവില...

Read More >>
Top Stories