ഏത്തപ്പഴം കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ? റെസിപ്പി

ഏത്തപ്പഴം കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ?  റെസിപ്പി
Advertisement
Jun 27, 2022 05:24 PM | By Susmitha Surendran

ഏത്തപ്പഴം കൊണ്ട് ഹെൽത്തിയായൊരു നാടൻ  പലഹാരം തയ്യാറാക്കിയാലോ? വെറും നാല് ചേരുവകൾ കൊണ്ട് തയ്യാറാക്കാം ഈ പലഹാരം.

Advertisement

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത് . ആവിയിൽ വേവിച്ച് എടുക്കാവുന്ന നാടൻ ഏത്തപ്പഴം കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.വേണ്ട ചേരുവകൾ...

ഏത്തപ്പഴം 3 എണ്ണം (പഴുത്തത്)

വറുത്ത അരിപ്പൊടി 1 കപ്പ്‌

പഞ്ചസാര പൊടിച്ചത് 3 ടേബിൾസ്പൂൺ

ഏലയ്ക്കാപ്പൊടി 1/4 ടീസ്പൂൺ

ഉപ്പ് ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

ഏത്തപ്പഴം നന്നായി പുഴുങ്ങി ഒന്ന് ഉടച്ചെടുക്കണം. ശേഷം ഉടച്ചെടുത്ത പഴത്തിൽ വറുത്ത അരിപ്പൊടിയും ഏലയ്ക്കാപ്പൊടിയും പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കണം.കുഴച്ചെടുത്ത മാവ് ചെറിയ ഉരുളയാക്കി എടുക്കുക. ശേഷം ആവി പാത്രത്തിൽ പുഴുങ്ങി എടുക്കുക. ശേഷം ചായയ്ക്കൊപ്പം ചൂടോടെ കഴിക്കാം.

Let's see how to make banana pudding

Next TV

Related Stories
ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

Aug 13, 2022 07:24 PM

ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

അൽപം വ്യത്യസ്തമായി ​ഗോതമ്പ് ദോശ തയ്യാറാക്കിയാലോ?...

Read More >>
'ചോക്ലേറ്റ് ബനാന ഓട്സ്' സ്മൂത്തി റെസിപ്പി നോക്കാം...

Aug 10, 2022 01:27 PM

'ചോക്ലേറ്റ് ബനാന ഓട്സ്' സ്മൂത്തി റെസിപ്പി നോക്കാം...

ഹെൽത്തിയായൊരു ചോക്ലേറ്റ് ബനാന ഓട്സ് സ്മൂത്തി...

Read More >>
തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്...

Aug 8, 2022 01:22 PM

തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്...

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൂപ്പ്...

Read More >>
ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

Aug 7, 2022 03:19 PM

ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

ഉരുളക്കിഴങ്ങ് വെച്ച് ഒരു അടിപൊളി സ്‌നാക്‌സ്...

Read More >>
ഓട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍...

Aug 6, 2022 05:22 PM

ഓട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍...

എന്തായാലും വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, 'ഹെല്‍ത്തി'യായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപിയാണിനി പങ്കുവയ്ക്കുന്നത്. ഓട്ട്സ് കൊണ്ടുള്ള ദോശ . ആദ്യം...

Read More >>
മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക് ഉണ്ടാക്കിയാലോ...

Aug 5, 2022 04:00 PM

മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക് ഉണ്ടാക്കിയാലോ...

കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്നതാണ് ഈ...

Read More >>
Top Stories