കോഴിക്കോട് ലാബ്​ അസിസ്റ്റന്‍റ്​ കോളജില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് ലാബ്​ അസിസ്റ്റന്‍റ്​ കോളജില്‍ തൂങ്ങിമരിച്ച നിലയില്‍
Oct 14, 2021 02:26 PM | By Vyshnavy Rajan

കോഴിക്കോട്: കോഴിക്കോട് ലാബ്​ അസിസ്റ്റന്‍റിനെ കോളജില്‍ തൂങ്ങിമരിച്ച നിലയില്‍ ​കണ്ടെത്തി. കോഴിക്കോട്​ ഗുരുവായൂരപ്പന്‍ കോളജിലെ ലാബ് അസിസ്റ്റന്‍റ്​ പവിത്രന്‍ (52) ആണ് മരിച്ചത്.

സെക്യൂരിറ്റി ജീവനക്കാരന്‍റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്​. സംഭവത്തില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

Hanging at Kozhikode Lab Assistant College

Next TV

Related Stories
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയായ പതിനഞ്ചുകാരനെ കുടുക്കിയത് സിസി ടിവി ദൃശ്യങ്ങള്‍

Oct 26, 2021 02:09 PM

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയായ പതിനഞ്ചുകാരനെ കുടുക്കിയത് സിസി ടിവി ദൃശ്യങ്ങള്‍

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പതിനഞ്ചുകാരനെ കുടുക്കിയത് സിസി ടിവി ദൃശ്യങ്ങള്‍...

Read More >>
കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം; പതിനഞ്ചുകാരനായ പ്രതി കസ്റ്റഡിയിൽ

Oct 26, 2021 01:56 PM

കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം; പതിനഞ്ചുകാരനായ പ്രതി കസ്റ്റഡിയിൽ

കൊണ്ടോട്ടി കോട്ടുക്കരയിൽ പെൺകുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പൊലീസ്...

Read More >>
സിപിഐഎം നേതാവിന്‍റെ വീടിന് നേര്‍ക്ക് പടക്കമെറിഞ്ഞു; വീട്ടുപകരണങ്ങള്‍ അടിച്ച് തകര്‍ത്തു

Oct 26, 2021 01:38 PM

സിപിഐഎം നേതാവിന്‍റെ വീടിന് നേര്‍ക്ക് പടക്കമെറിഞ്ഞു; വീട്ടുപകരണങ്ങള്‍ അടിച്ച് തകര്‍ത്തു

തിരുവനന്തപുരം വിളപ്പിൽശാലയിൽ പേയാട് സിപിഐ (എം) ഏരിയ കമ്മിറ്റി അംഗമായ വിട്ടിയം ഫാത്തിമ്മ മൻസിലിൽ അസീസിന്‍റെ വീടിന് നേരെ...

Read More >>
വിവാദപരാമർശത്തില്‍ പരാതി നൽകി ആര്യാ രാജേന്ദ്രൻ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ

Oct 26, 2021 01:02 PM

വിവാദപരാമർശത്തില്‍ പരാതി നൽകി ആര്യാ രാജേന്ദ്രൻ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ

സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്‍റെ പേരിൽ കെ മുരളീധരൻ എംപിക്കെതിരെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ മ്യൂസിയം പൊലീസിൽ പരാതി...

Read More >>
അധ്യാപികയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയിലില്‍; ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

Oct 26, 2021 12:50 PM

അധ്യാപികയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയിലില്‍; ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂ‍ളിൻ്റെ ആവശ്യങ്ങള്‍ ചർച്ച ചെയ്യാൻ എത്തിയ അധ്യാപികയെ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് ജാതി പേര് വിളിച്ച് അപമാനിച്ച...

Read More >>
 പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേർന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; അമ്മ അറസ്റ്റില്‍

Oct 26, 2021 12:31 PM

പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേർന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; അമ്മ അറസ്റ്റില്‍

ആനക്കയത്ത് പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേർന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു. അമ്മയെ മലപ്പുറം വനിതാ സ്റ്റേഷൻ എസ് ഐ. റസിയ...

Read More >>
Top Stories