കോഴിക്കോട് വനിതാ സംരംഭകയുടെ വീടും ഫാക്ടറിയും ജപ്തി ചെയ്യ്തു

കോഴിക്കോട് വനിതാ സംരംഭകയുടെ വീടും ഫാക്ടറിയും ജപ്തി ചെയ്യ്തു
Oct 14, 2021 02:05 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് വനിതാ സംരംഭകയുടെ വീടും ഫാക്ടറിയും ജപ്തി ചെയ്യ്തു. കോഴിക്കോട് താമരശേരിയിൽ സിപിഐഎം കൊടികുത്തിയ ഫാക്ടറിയാണ് കടം കയറി ജപ്തി ചെയ്തത്. താമരശേരി കുപ്പായക്കോട്ടെ റബ്ബർ ഫാക്ടറിയും ഉടമയായ സ്ത്രീയുടെ വീടും എസ്‍ബിഐ ബാങ്ക് അധികൃതർ ഇന്നലെ ജപ്തി ചെയ്തു.

എന്നാൽ ഫാക്ടറി നടത്തിപ്പിലെ അപാകതയാണ് കടം കയറാൻ കാരണമെന്നും സമരം ചെയ്തിട്ടില്ലെന്നും സി.പി.എം പ്രാദേശിക നേതൃത്വം വിശദീകരിച്ചു. ഫാക്ടറി തുടങ്ങാൻ 90 ലക്ഷം കടമെടുത്തിരുന്നു, തിരിച്ചടവ് മുടങ്ങി കടബാധ്യത 1 കോടി 60 ലക്ഷമായി ഉയർന്നു. ഫാക്ടറി സ്ഥാപിച്ച് 6 മാസത്തോളം മാത്രമാണ് പ്രവർത്തിച്ചത്, പിന്നീട് പ്രാദേശിക സമരത്തെ തുടർന്ന് പൂട്ടുകയായിരുന്നു.

ജപ്തിയെ തുടർന്ന് പെരുവഴിയിലായ കുടുംബത്തിന് വാർഡ് മെമ്പർ രാത്രി അഭയം നൽകി.സി.പി.എം പ്രാദേശിക നേതാവിന്റെ ഇടപെടലാണ് ഫാക്ടറി പൂട്ടാൻ കാരണമെന്ന് ഉടമകൾ പറയുന്നു.

2017 ലാണ് ഫാക്ടറി ആരംഭിക്കുന്നത്, 2018ൽ സമരത്തെ തുടർന്ന് ഫാക്ടറി പൂട്ടി എന്നാൽ ഒരു വഴിത്തർക്കം ഒഴിച്ചു നിർത്തിയാൽ മറ്റ് സമരങ്ങളൊന്നും നടത്തിയിട്ടില്ല, 2018 ന് ശേഷം ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കാൻ ഉടമ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കടബാധ്യത കയറി ജപ്തി നടപടി വന്നപോൾ പോലും ഉടമകൾ ഒന്നും ചെയ്തില്ലെന്നും സി.പി.എം നേതൃത്വം പറയുന്നു.

Kozhikode woman entrepreneur's house and factory confiscated

Next TV

Related Stories
വിവാദപരാമർശത്തില്‍ പരാതി നൽകി ആര്യാ രാജേന്ദ്രൻ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ

Oct 26, 2021 01:02 PM

വിവാദപരാമർശത്തില്‍ പരാതി നൽകി ആര്യാ രാജേന്ദ്രൻ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ

സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്‍റെ പേരിൽ കെ മുരളീധരൻ എംപിക്കെതിരെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ മ്യൂസിയം പൊലീസിൽ പരാതി...

Read More >>
അധ്യാപികയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയിലില്‍; ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

Oct 26, 2021 12:50 PM

അധ്യാപികയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയിലില്‍; ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂ‍ളിൻ്റെ ആവശ്യങ്ങള്‍ ചർച്ച ചെയ്യാൻ എത്തിയ അധ്യാപികയെ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് ജാതി പേര് വിളിച്ച് അപമാനിച്ച...

Read More >>
 പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേർന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; അമ്മ അറസ്റ്റില്‍

Oct 26, 2021 12:31 PM

പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേർന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; അമ്മ അറസ്റ്റില്‍

ആനക്കയത്ത് പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേർന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു. അമ്മയെ മലപ്പുറം വനിതാ സ്റ്റേഷൻ എസ് ഐ. റസിയ...

Read More >>
കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിലെ ഭക്ഷ്യ വിഷബാധ; സ്ഥാപനത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സില്ല

Oct 26, 2021 11:54 AM

കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിലെ ഭക്ഷ്യ വിഷബാധ; സ്ഥാപനത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സില്ല

വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായ കോഴിക്കോട് പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിന് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് ഭക്ഷ്യ സുരക്ഷാ...

Read More >>
കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം; പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് പെൺകുട്ടി

Oct 26, 2021 10:35 AM

കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം; പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് പെൺകുട്ടി

കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം; പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന്...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില കൂടി

Oct 26, 2021 10:26 AM

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

സംസ്ഥാനത്ത് സ്വര്‍ണവില...

Read More >>
Top Stories