കോഴിക്കോട് കടന്നൽ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു

കോഴിക്കോട് കടന്നൽ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു
Oct 14, 2021 02:01 PM | By Vyshnavy Rajan

കോഴിക്കോട്: കോഴിക്കോട് കടന്നൽ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു. ജോയിന്റ് എക്സൈസ് കമ്മീഷണർ ഓഫീസിലെ ഡ്രൈവർ പാറക്കണ്ടിയിൽ സുധീഷ് ആണ് മരിച്ചത്.

കോഴിക്കോട് ചാത്തമംഗലം നെച്ചൂളിയിൽ പറമ്പിലെ ജോലിക്കിടയിൽ കടന്നൽ കുത്തേൽക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.

വീട്ടുവളപ്പിൽ ജോലി ചെയ്തിരുന്ന രാമചന്ദ്രൻ എന്നയാൾക്കും കുത്തേറ്റിരുന്നു. പ്ലാവിന് മുകളിലുണ്ടായിരുന്ന കടന്നൽ കൂടിനെ പരുന്ത് ആക്രമിച്ചതോടെ കടന്നലുകൾ ഇളകുകയായിരുന്നു.

പിന്നാലെ രാമചന്ദ്രനെ രക്ഷിക്കാനെത്തിയ സുധീഷിനെ കടന്നൽ കൂട്ടമായി ആക്രമിച്ചു. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം.

Kozhikode Excise driver stabbed to death by wasp

Next TV

Related Stories
ഷവർമ വാങ്ങി കഴിച്ചു; കോഴിക്കോട് മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയില്‍.

Oct 21, 2021 07:46 AM

ഷവർമ വാങ്ങി കഴിച്ചു; കോഴിക്കോട് മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയില്‍.

ഷവർമ വാങ്ങി കഴിച്ചു; കോഴിക്കോട് മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയില്‍....

Read More >>
തൊട്ടില്‍പ്പാലം പീഡനക്കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍, ഇന്ന് കോടതിയില്‍ ഹാജറാക്കും

Oct 21, 2021 07:25 AM

തൊട്ടില്‍പ്പാലം പീഡനക്കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍, ഇന്ന് കോടതിയില്‍ ഹാജറാക്കും

തൊട്ടില്‍പ്പാലം പീഡനക്കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍, ഇന്ന് കോടതിയില്‍...

Read More >>
കണ്ണൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Oct 20, 2021 11:19 PM

കണ്ണൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കണ്ണൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട്...

Read More >>
 സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

Oct 20, 2021 11:03 PM

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍...

Read More >>
നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ പിടിയിൽ

Oct 20, 2021 08:24 PM

നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ പിടിയിൽ

നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ...

Read More >>
പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍

Oct 20, 2021 08:14 PM

പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍

പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കള്‍...

Read More >>
Top Stories