Featured

‘അമ്മ’യുടെ ജനറൽ ബോഡി യോഗം; വിജയ് ബാബുവും യോഗത്തിൽ

Kerala |
Jun 26, 2022 11:22 AM

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിജയ് ബാബു താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുന്നു. കൊച്ചിയിൽ നടക്കുന്ന യോഗത്തിലാണ് വിജയ് ബാബു പങ്കെടുക്കുന്നത്. കേസിൽ പ്രതിയായ ശേഷം അമ്മ എക്സിക്യൂട്ടിവിൽനിന്ന് മാറിനിൽക്കാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്ന് മാറിനിന്നെങ്കിലും സംഘടന അംഗം എന്ന നിലയിലാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നത്.

General Body Meeting of ‘Mother’; Vijay Babu was also present at the meeting

Next TV

Top Stories










GCC News