പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമം; നാല് പേർ അറസ്റ്റിൽ

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമം; നാല് പേർ അറസ്റ്റിൽ
Jun 26, 2022 11:09 AM | By Vyshnavy Rajan

ഋഷികേശ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധപൂർവം വിവാഹം ചെയ്യാൻ ശ്രമിച്ചതിന് യുവാവും പെൺകുട്ടിയുടെ അമ്മയും ഭർത്താവുമടക്കം നാല് പേർ അറസ്റ്റിൽ.

ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം. 14 വയസ്സുകാരിയായ പെൺകുട്ടിയെ 28 വയസ്സുകാരന് വിവാഹം നടത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാനസാ ദേവി ക്ഷേത്രത്തിലാണ് വിവാഹം നടക്കാനിരുന്നത്. പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്തു വിവാഹം നടത്തിക്കൊടുക്കാൻ ക്ഷേത്ര പൂജാരി വിസമ്മതിച്ചു.

എന്നാൽ പെൺകുട്ടിയുടെ കഴുത്തിൽ യുവാവ് നിർബന്ധപൂർവം മാല ചാർത്തി. പെൺകുട്ടിയുമായി കാറിൽ പോകുമ്പോൾ പൊലീസ് സംഘം അറസ്റ്റ്‌ ചെയ്യുകയായിരുന്നു. പെൺകുട്ടിയെ രക്ഷപെടുത്തിയതായി പൊലീസ് അറിയിച്ചു.

Attempt to marry a minor girl; Four arrested

Next TV

Related Stories
#Murder | ഭാര്യയേയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെയും കൊലപ്പെടുത്തി പിതാവ്

Mar 29, 2024 05:47 PM

#Murder | ഭാര്യയേയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെയും കൊലപ്പെടുത്തി പിതാവ്

അതേസമയം സംഭവത്തിൽ രേഷ്മയുടെയും കുട്ടികളുടെയും മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കൈമാറി. പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ്...

Read More >>
#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

Mar 28, 2024 03:33 PM

#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

ആദ്യം യോഗിഷിന്റെ മുഖത്തിന് നേരെയാണ് മുരളി എയര്‍ ബ്ലോവര്‍ പ്രയോഗിച്ചത്....

Read More >>
#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

Mar 28, 2024 02:38 PM

#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ പിന്നീട് ആശുപത്രിയില്‍...

Read More >>
#murder |  ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

Mar 27, 2024 05:30 PM

#murder | ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

ഡല്‍ഹി അലിപുരില്‍ 27-കാരിയെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ചേര്‍ന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ...

Read More >>
Top Stories