സംസ്ഥാനത്തെ എല്ലാ മദ്യവിൽപനശാലകകളും ബാറുകളും നാളെ അടച്ചിടും

സംസ്ഥാനത്തെ എല്ലാ മദ്യവിൽപനശാലകകളും ബാറുകളും നാളെ അടച്ചിടും
Jun 25, 2022 07:16 PM | By Susmitha Surendran

തിരുവനന്തപുരം: സംസ്ഥാനത്തെ നാളെ സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷൻ്റേയോ കണ്‍സ്യൂമര്‍ ഫെഡിൻ്റേയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും നാളെ തുറക്കില്ല.

സംസ്ഥാനത്തെ സ്വകാര്യ ബാറുകൾക്കും നാളെ അവധി ബാധകമായിരിക്കും. ജൂണ്‍ 26-നാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധം ദിനം. ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ ദിവസം മദ്യഷോപ്പുകൾക്ക് അവധി നൽകിയത്.

മദ്യഷോപ്പുകൾക്ക് അവധിയായിരിക്കുമെന്ന വാര്‍ത്ത സാമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ മദ്യവിൽപനശാലകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 1987-ൽ ഐക്യരാഷ്ട്രസഭ മുൻകൈയ്യെടുത്താണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം തുടങ്ങിയത്

All liquor stores and bars in the state will be closed tomorrow

Next TV

Related Stories
#arrested|നെയ്യാറ്റിൻകര കൊലപാതകം : നാലു പേർ പിടിയിൽ

Mar 29, 2024 10:53 AM

#arrested|നെയ്യാറ്റിൻകര കൊലപാതകം : നാലു പേർ പിടിയിൽ

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ട​ങ്ങാ​വി​ള ടൗ​ണി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​ർ പൊ​ലീ​സ്​...

Read More >>
#adooraccident | പത്തനംതിട്ടയിലെ അപകടം: യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന

Mar 29, 2024 10:45 AM

#adooraccident | പത്തനംതിട്ടയിലെ അപകടം: യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന

ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും...

Read More >>
#MDMA | വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ

Mar 29, 2024 10:40 AM

#MDMA | വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ

ക​ണ്ണാ​ന്തു​റ​യി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ജോ​ണ്‍ ബാ​പ്​​റ്റി​സ്റ്റി​നെ (24) ആ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍...

Read More >>
#metalmaterial  | കേക്കിനൊപ്പം വിഴുങ്ങിയ ലോഹപദാർഥം പുറത്തെടുത്തു

Mar 29, 2024 10:32 AM

#metalmaterial | കേക്കിനൊപ്പം വിഴുങ്ങിയ ലോഹപദാർഥം പുറത്തെടുത്തു

കു​ട്ടി​യു​ടെ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ഡ്യൂ​ഡെ​നോ​സ്കോ​പ്പി വ​ഴി പ​ദാ​ർ​ഥം നീ​ക്കം ചെ​യ്യാ​നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ...

Read More >>
#Financialfraud | ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​; കേസിൽ യു​വ​തി അ​റ​സ്റ്റി​ൽ

Mar 29, 2024 10:27 AM

#Financialfraud | ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​; കേസിൽ യു​വ​തി അ​റ​സ്റ്റി​ൽ

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഈ ​കേ​സി​ലെ മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ...

Read More >>
Top Stories