എടച്ചേരിയിൽ ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; പിഞ്ചുകുട്ടിയടക്കം നാലു പേർക്ക് പരിക്ക്

എടച്ചേരിയിൽ ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; പിഞ്ചുകുട്ടിയടക്കം നാലു പേർക്ക് പരിക്ക്
Jun 25, 2022 03:11 PM | By Vyshnavy Rajan

കോഴിക്കോട് : എടച്ചേരി ടൗണിൽ ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ പിഞ്ചുകുട്ടിയടക്കം നാലു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്ന പെരിങ്ങത്തൂർ സ്വദേശികൾ സഞ്ചരിച്ച ഓട്ടോയും എതിരെ വരികയായിരുന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തകർന്നു. ഓട്ടോറിക്ഷയിൽ കുടുങ്ങികിടന്ന യാത്രക്കാരെ ചേലക്കാട് നിന്നെത്തിയ ഫയർ ആൻഡ് റസ്ക്യൂ ടീമും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ പരിക്ക് സാരമുള്ളതാണെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയോടൊപ്പം സഞ്ചരിച്ച വീട്ടുകാർക്കും ഓട്ടോ ഡ്രൈവറുമാണ് പരിക്കേറ്റ മറ്റുള്ളവർ.

Autorickshaw and tipper lorry collide in Edachery; Four people, including a young child, were injured

Next TV

Related Stories
#anilantony |'വിജയം ഉറപ്പ്; നാലര ലക്ഷം വോട്ട് നേടും'; ആത്മവിശ്വാസം പങ്കുവെച്ച് അനില്‍ ആന്റണി

Apr 25, 2024 10:09 AM

#anilantony |'വിജയം ഉറപ്പ്; നാലര ലക്ഷം വോട്ട് നേടും'; ആത്മവിശ്വാസം പങ്കുവെച്ച് അനില്‍ ആന്റണി

തനിക്കും ഒരു ടെൻഷനുമില്ലെന്നും അനിൽ പറഞ്ഞു. കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ല....

Read More >>
 #TSiddique |വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

Apr 25, 2024 09:55 AM

#TSiddique |വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുൽത്താൻ ബത്തേരിയില്‍ നിന്ന്...

Read More >>
#bodyfound | പയ്യോളിയിൽ ചിതറിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തി

Apr 25, 2024 09:29 AM

#bodyfound | പയ്യോളിയിൽ ചിതറിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തി

പയ്യോളി റെയിൽവേ ഗേറ്റിന് സമീപമാണ് മൃതദേഹ അവശിഷ്ടങ്ങൾ...

Read More >>
#kidnapattampt  | പട്ടാപ്പകൽ വീട്ടിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

Apr 25, 2024 08:44 AM

#kidnapattampt | പട്ടാപ്പകൽ വീട്ടിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

കുഞ്ഞിനെ ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ അമ്മ ഓടിയെത്തിയതിനാലാണ് ​തട്ടിക്കൊണ്ടുപോകൽ ശ്രമം...

Read More >>
Top Stories