കോഴിക്കോട് ഇടിമിന്നലേറ്റ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു വീട്ടിൽ തീപിടിത്തം

കോഴിക്കോട് ഇടിമിന്നലേറ്റ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു വീട്ടിൽ തീപിടിത്തം
Jun 25, 2022 01:44 PM | By Vyshnavy Rajan

കോഴിക്കോട് : ഭൂമിവാതുക്കലിൽ ഇടിമിന്നലേറ്റ് അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ചങ്ങരോത്ത് മുക്കിലെ വെളുത്ത പറമ്പത്ത് സുരേന്ദ്രന്റെ വീട്ടിലാണ് അപകടം ഉണ്ടായത്.

തുടർന്ന് വീടിനകത്ത് തീ പടരുകയും വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു. പൊലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ്‌ അപകടം. വീടിനകത്ത് ഉറങ്ങുകയായിരുന്നവർ അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു. വീട്ടുടമ സുരേന്ദ്രൻ ബഹ്റൈനിലാണ്.

Kozhikode Lightning fridge explodes and house catches fire

Next TV

Related Stories
#sunburn |  സ്കൂട്ടർ യാത്രക്കാരന് സൂര്യാതപമേറ്റു

Mar 29, 2024 02:42 PM

#sunburn | സ്കൂട്ടർ യാത്രക്കാരന് സൂര്യാതപമേറ്റു

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ്...

Read More >>
#traindeath | റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിട ട്രെയിൻ തട്ടി യുവാവ് മരിച്ചു

Mar 29, 2024 02:37 PM

#traindeath | റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിട ട്രെയിൻ തട്ടി യുവാവ് മരിച്ചു

മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
#drugs |കോഴിക്കോടും കാസര്‍ഗോഡും വന്‍ ലഹരിമരുന്ന് വേട്ട; നാല് യുവാക്കള്‍ അറസ്റ്റില്‍

Mar 29, 2024 02:11 PM

#drugs |കോഴിക്കോടും കാസര്‍ഗോഡും വന്‍ ലഹരിമരുന്ന് വേട്ട; നാല് യുവാക്കള്‍ അറസ്റ്റില്‍

കുന്നമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രമേഷ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 28 ഗ്രാം...

Read More >>
#tvrajesh |'പള്ളിയിൽ കയറി തെറിവിളി, എംവി ജയരാജന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ'; പരാതി നല്‍കിയെന്ന് ടിവി രാജേഷ്

Mar 29, 2024 01:50 PM

#tvrajesh |'പള്ളിയിൽ കയറി തെറിവിളി, എംവി ജയരാജന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ'; പരാതി നല്‍കിയെന്ന് ടിവി രാജേഷ്

വ്യാജ വീഡിയോ നിര്‍മ്മിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിനും ഇലക്ഷന്‍ കമ്മീഷനും പരാതി...

Read More >>
#ganjacultivation | വനം വകുപ്പ് ഓഫീസ് വളപ്പില്‍ കഞ്ചാവ് കൃഷി; 18ന് തന്നെ ഡിഎഫ്ഒയെ വാട്‌സാപ്പില്‍ അറിയിച്ചു

Mar 29, 2024 01:45 PM

#ganjacultivation | വനം വകുപ്പ് ഓഫീസ് വളപ്പില്‍ കഞ്ചാവ് കൃഷി; 18ന് തന്നെ ഡിഎഫ്ഒയെ വാട്‌സാപ്പില്‍ അറിയിച്ചു

കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത് സംബന്ധിച്ച് ലഭിച്ച തെളിവു വിശദീകരിക്കുന്ന വാട്‌സാപ് സന്ദേശവും ഇതിനൊപ്പം റേഞ്ച് ഓഫിസര്‍...

Read More >>
Top Stories