രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണക്കേസ്: 6 എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണക്കേസ്: 6 എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍
Jun 25, 2022 11:16 AM | By Vyshnavy Rajan

വയനാട് : രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. കൽപ്പറ്റ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ ഇതുവരെ പിടിയിലായവരുടെ എണ്ണം 25 ആയി.

പരിസ്ഥിതിലോല പ്രശ്നത്തിൽ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. കേസില്‍ 19 എസ്എഫ്ഐ പ്രവർത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് ഇന്നലെ അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് ഇന്ന് ആറുപേരെ കൂടി കസ്റ്റഡിയിലെടുത്തത്.

Rahul Gandhi's office attack case: 6 more SFI activists in custody

Next TV

Related Stories
#panoorbombblast |പാനൂർ സ്ഫോടനം; പിടിയിലായത് വെടിമരുന്ന് എത്തിച്ചയാളടക്കം മൂന്ന് പേർ, ഒരാൾ കതിരൂർ മനോജ് വധക്കേസ് പ്രതി

Apr 18, 2024 06:02 PM

#panoorbombblast |പാനൂർ സ്ഫോടനം; പിടിയിലായത് വെടിമരുന്ന് എത്തിച്ചയാളടക്കം മൂന്ന് പേർ, ഒരാൾ കതിരൂർ മനോജ് വധക്കേസ് പ്രതി

കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ് സജിലേഷ്. വടകരയില്‍നിന്ന് ബാബു വെടിമരുന്ന് എത്തിച്ച് നല്‍കിയെന്നാണ്...

Read More >>
#PinarayiVijayan | പ്രളയബാധിതർക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Apr 18, 2024 05:53 PM

#PinarayiVijayan | പ്രളയബാധിതർക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശകാര്യ വകുപ്പ് സംവിധാനം...

Read More >>
#brutallybeaten | തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനം

Apr 18, 2024 05:45 PM

#brutallybeaten | തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനം

കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്‍റെ പാടുകളുണ്ട്. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്‍റെ...

Read More >>
 #HighwayConstruction | ദേശീയപാതാ നിർമാണം; മലപ്പുറത്ത് വീടുകൾക്ക് വിള്ളൽ, മാറിത്താമസിക്കാൻ കുടുംബങ്ങൾക്ക് നിർദേശം

Apr 18, 2024 05:40 PM

#HighwayConstruction | ദേശീയപാതാ നിർമാണം; മലപ്പുറത്ത് വീടുകൾക്ക് വിള്ളൽ, മാറിത്താമസിക്കാൻ കുടുംബങ്ങൾക്ക് നിർദേശം

വീടിന്റെ ഉൾവശങ്ങളിൽ ഉൾപ്പെടെയാണ് വിള്ളലുണ്ടായത്. ഓരോ മണിക്കൂറുകളിലും വിള്ളൽ കൂടി വരുന്നതായി വീട്ടുകാർ...

Read More >>
#Panoorbombblast | പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ വെടിമരുന്ന് നല്‍കിയ ആളും

Apr 18, 2024 05:10 PM

#Panoorbombblast | പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ വെടിമരുന്ന് നല്‍കിയ ആളും

രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഏറെ നേരം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരെ...

Read More >>
#MDMA |വാഹന പരിശോധന, കാറിൽ വന്ന യുവാക്കളിൽ നിന്ന്  എംഡിഎംഎയും കഞ്ചാവും പിടികൂടി

Apr 18, 2024 04:47 PM

#MDMA |വാഹന പരിശോധന, കാറിൽ വന്ന യുവാക്കളിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി

കാട്ടാക്കട കുളതുമ്മൽ ചൂണ്ടുപലക ഭാഗത്ത്‌ നിന്നാണ് എക്സൈസ് സംഘം മയക്കുമരുന്നുമായി യുവാക്കളെ അറസ്റ്റ്...

Read More >>
Top Stories