ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദനം; 2പേർ കസ്റ്റഡിയിൽ

ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദനം; 2പേർ കസ്റ്റഡിയിൽ
Jun 24, 2022 08:08 AM | By Kavya N

കോഴിക്കോട്: ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദന കേസിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ്‌ ഇജാസ് എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

സംഭവത്തിൽ 29 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തത്. കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

കസ്റ്റഡിയിൽ ഉള്ളവരുടെ രാഷ്ട്രീയ ബന്ധം തൽക്കാലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

Mob Lynching In Balussery; 2 people in custody

Next TV

Related Stories
#trainticket | ട്രെയിൻ ടിക്കറ്റ് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം; യാത്രക്കാർക്ക് ഇനി പണം നഷ്ടമാകില്ല

Mar 23, 2024 01:11 PM

#trainticket | ട്രെയിൻ ടിക്കറ്റ് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം; യാത്രക്കാർക്ക് ഇനി പണം നഷ്ടമാകില്ല

ആദ്യം ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുത്ത് അടുത്തുള്ള റെയിൽവേ സ്റ്റേഷന്റെ റിസർവേഷൻ കൗണ്ടർ...

Read More >>
#arrested | രണ്ടു ലക്ഷത്തോളം വില വരുന്ന കുരുമുളക് മോഷണം : നാലു യുവാക്കൾ അറസ്റ്റിൽ

Mar 22, 2024 12:29 PM

#arrested | രണ്ടു ലക്ഷത്തോളം വില വരുന്ന കുരുമുളക് മോഷണം : നാലു യുവാക്കൾ അറസ്റ്റിൽ

400 കിലോയോളം വരുന്ന ഉണക്ക കുരുമുളക് മോഷ്ടിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റിൽ. സംഭരണ കേന്ദ്രത്തില്‍ വില്‍പ്പനക്ക് തയ്യാറാക്കി വച്ച കുരുമുളക് ആണ്...

Read More >>
#accident | ഐ.പി.എല്‍ അരങ്ങേറ്റത്തിന് കാത്തിരിക്കെ ബൈക്കപകടം; ഗുജറാത്ത് താരത്തിന് പരിക്ക്

Mar 3, 2024 05:06 PM

#accident | ഐ.പി.എല്‍ അരങ്ങേറ്റത്തിന് കാത്തിരിക്കെ ബൈക്കപകടം; ഗുജറാത്ത് താരത്തിന് പരിക്ക്

ഇടംകൈയന്‍ കീറന്‍ പൊള്ളാര്‍ഡ് എന്നാണ് റോബിന്‍ ഉത്തപ്പ ഒരിക്കല്‍ റോബിന്‍ മിന്‍സിനെ...

Read More >>
#Drivinglicense | എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ മാത്രം ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യരുത്; ഗതാഗത കമ്മീഷണറുടെ സർക്കുലർ

Feb 29, 2024 04:43 PM

#Drivinglicense | എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ മാത്രം ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യരുത്; ഗതാഗത കമ്മീഷണറുടെ സർക്കുലർ

ഇനി മുതൽ എംവിഡ‍ി ഉദ്യോ​ഗസ്ഥർ കേസ് പ്രത്യേകം അന്വേഷിച്ച് തയ്യാറാക്കുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി വേണം ലൈസൻസ് സസ്പെൻഡ്...

Read More >>
#Lottery | 70 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Feb 25, 2024 03:16 PM

#Lottery | 70 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം...

Read More >>
#goldrate | സ്വർണവിലയിൽ നേരിയ വർധന; ഇന്ന് പവന് വർധിച്ചത് 160 രൂപ

Feb 24, 2024 02:15 PM

#goldrate | സ്വർണവിലയിൽ നേരിയ വർധന; ഇന്ന് പവന് വർധിച്ചത് 160 രൂപ

ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ...

Read More >>
Top Stories