കാണിക്ക വഞ്ചിയും ക്ഷേത്രം ഓഫിസും കുത്തിത്തുറന്ന് മോഷണം

കാണിക്ക വഞ്ചിയും ക്ഷേത്രം ഓഫിസും കുത്തിത്തുറന്ന് മോഷണം
Advertisement
Jun 24, 2022 06:38 AM | By Anjana Shaji

ഇടുക്കി : ഇടുക്കി പൂപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തിൽ മോഷണം. കാണിക്ക വഞ്ചിയും ക്ഷേത്രം ഓഫിസും കുത്തിത്തുറന്ന് അൻപതിനായിരം രൂപയോളം മോഷ്ടിച്ചു.

ശ്രീകോവിലും കുത്തിപൊളിക്കാൻ ശ്രമം നടത്തി. ക്ഷേത്ര അങ്കണത്തിലുള്ള ഏഴ് കാണിക്ക വഞ്ചികൾ തകർത്തിട്ടുണ്ട്.

ശാന്തൻപാറ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡിനെയും വിരലടയാള വിദഗ്ദ്ധരെയും സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

ഇടുക്കി മണിയാറൻകുടിയിലും മോഷണം നടന്നു.പട്ടാപ്പകൽ വീട് തുറന്നാണ് കള്ളന്‍ സ്വർണം മോഷ്ടിച്ചത്. മണിയാറൻകുടി കരിപ്പമറ്റത്ത് നിജോ ശിവൻറെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മോഷണം നടന്നത്.

ബസ് ഡ്രൈവറായ നിജോ ജോലിക്കും ഭാര്യ തൊഴിൽ ഉറപ്പ് ജോലിക്കും പോയ സമയത്താണ് വീട് തുറന്ന് മോഷണം നടത്തിയത്. താക്കോൽ പതിവായി വയ്ക്കുന്ന സ്ഥലം മനസിലാക്കിയ മോഷ്ടാവ് വീട് താക്കോൽ ഉപയോഗിച്ച് തുറക്കുകയായിരുന്നു.

അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കമ്മലും മോതിരവുമാണ് മോഷ്ടിച്ചത്. മോഷണം നടത്തിയ ശേഷം പിൻവാതിൽ വഴി രക്ഷപെട്ട മോഷ്ടാവ് അയൽവാസിയായ ഊളാനിയിൽ മനുവിന്റെ വീട്ടിൽ മോഷണ ശ്രമം നടത്തി.

Show boat and temple office stabbed and robbed

Next TV

Related Stories
സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ കോടതിയിൽ

Jul 2, 2022 06:52 AM

സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ കോടതിയിൽ

പിടിച്ചെടുത്ത സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

Jul 2, 2022 06:35 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

Jul 2, 2022 06:27 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും...

Read More >>
എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

Jul 2, 2022 06:18 AM

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ...

Read More >>
ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ

Jul 1, 2022 10:14 PM

ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ

ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ്...

Read More >>
കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ നിർദേശം

Jul 1, 2022 10:05 PM

കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ നിർദേശം

കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ...

Read More >>
Top Stories