കോതമംഗലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.

കോതമംഗലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
Oct 14, 2021 10:31 AM | By Vyshnavy Rajan

കോതമംഗലം : കോതമംഗലം പെരിയാർ വാലിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ മൂന്ന് പേരെ പൊലീസ് പിടികൂടി.

കോതമംഗലം ചേലാട് സ്വദേശികളായ എൽദോ ജോയിയും മതാപിതാക്കളുമാണ് പിടിയിലായത്. കോതമംഗലം പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈ ലെവൽ കനാലിന്റെ തീരത്ത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ചേലാട് സ്വദേശി എൽദോസ് പോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതി എൽദോ ജോയ് കൊല്ലപ്പെട്ട എൽദോ പോളുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഈ പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പ്രതി എൽദോ പോളിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം എൽദോ ജോയിയും പിതാവും ചേർന്ന് സമീപത്തുള്ള കനാലിൽ കൊല്ലപ്പെട്ട എൽദോ പോളിനെയും വണ്ടിയെയും ഉപേക്ഷിച്ച് അപകട മരണമെന്ന് വരുത്തിത്തീർക്കുകയായിരുന്നു.

Kothamangalam: A youth was found dead in Kothamangalam, police said.

Next TV

Related Stories
ഷവർമ വാങ്ങി കഴിച്ചു; കോഴിക്കോട് മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയില്‍.

Oct 21, 2021 07:46 AM

ഷവർമ വാങ്ങി കഴിച്ചു; കോഴിക്കോട് മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയില്‍.

ഷവർമ വാങ്ങി കഴിച്ചു; കോഴിക്കോട് മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയില്‍....

Read More >>
തൊട്ടില്‍പ്പാലം പീഡനക്കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍, ഇന്ന് കോടതിയില്‍ ഹാജറാക്കും

Oct 21, 2021 07:25 AM

തൊട്ടില്‍പ്പാലം പീഡനക്കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍, ഇന്ന് കോടതിയില്‍ ഹാജറാക്കും

തൊട്ടില്‍പ്പാലം പീഡനക്കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍, ഇന്ന് കോടതിയില്‍...

Read More >>
കണ്ണൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Oct 20, 2021 11:19 PM

കണ്ണൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കണ്ണൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട്...

Read More >>
 സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

Oct 20, 2021 11:03 PM

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍...

Read More >>
നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ പിടിയിൽ

Oct 20, 2021 08:24 PM

നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ പിടിയിൽ

നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ...

Read More >>
പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍

Oct 20, 2021 08:14 PM

പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍

പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കള്‍...

Read More >>
Top Stories