മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ചു

മങ്കിപോക്സിനെ മഹാമാരിയായി  പ്രഖ്യാപിച്ചു
Jun 23, 2022 09:29 PM | By Vyshnavy Rajan

വാഷിങ്ടൺ : മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ച് വേൾഡ് ഹെൽത്ത് നെറ്റ്‍വർക്ക്. 42 രാജ്യങ്ങളിലായി 3,417 പേർക്ക് ബാധിച്ച രോഗത്തെയാണ് മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

അതിവേഗത്തിൽ വിവിധ ഭൂഖണ്ഡങ്ങളിലായി പടരുന്ന മങ്കിപോക്സിനെ തടഞ്ഞുനിർത്താൻ സാധിക്കുന്നില്ലെന്നും വേൾഡ് ഹെൽത്ത് നെറ്റ്‍വർക്ക് പ്രസ്താവനയിൽ പറയുന്നു.മങ്കിപോക്സിൽ സ്മോൾപോക്സിനേക്കാളും മരണനിരക്ക് കുറവാണെങ്കിലും ഇതിന്റെ വ്യാപനം തടയാൻ ത്വരിത നടപടികൾ സ്വീകരിക്കണമെന്ന് ഏജൻസി നിർദേശിക്കുന്നു.

പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതിലൂടെ മങ്കിപോക്സിന്റെ വ്യാപനം തടയാൻ നിരവധി രാജ്യങ്ങളിൽ ഒരുമയോടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഏജൻസി വ്യക്തമാക്കി.മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിക്കാതിരിക്കുന്നതിന് ഇനിയും ന്യായീകരണമില്ല.

ഇപ്പോഴാണ് പ്രവർത്തിക്കേണ്ടത്. ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കണം. അല്ലെങ്കിൽ സ്ഥിതി കൂടുതൽ മോശമാകുമെന്ന് ​വേൾഡ് ഹെൽത്ത് നെറ്റ്‍വർക്ക് സഹസ്ഥാപകൻ യാനീർ ബാർ യാം പറഞ്ഞു.

Monkeypox was declared an epidemic

Next TV

Related Stories
#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

Apr 24, 2024 07:12 AM

#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം...

Read More >>
#arrest |ഒമ്പതു വയസ്സുകാരി ആസ്ത്മ ബാധിച്ച് മരിച്ചു; ചികിത്സ വൈകിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ

Apr 23, 2024 03:13 PM

#arrest |ഒമ്പതു വയസ്സുകാരി ആസ്ത്മ ബാധിച്ച് മരിച്ചു; ചികിത്സ വൈകിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ

കുട്ടിയെ അവഗണിക്കുകയും അപായപ്പെടുത്തുകയും ചെയ്‌തതിന് മാതാപിതാക്കൾക്കെതിരെ നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തത്....

Read More >>
#sharkattack |16 -കാരന്റെ കാലിൽ കടിച്ച് സ്രാവ്, താടിയെല്ലിൽ പിടിച്ച് മകനെ രക്ഷിച്ചെടുത്ത് അച്ഛൻ

Apr 23, 2024 01:30 PM

#sharkattack |16 -കാരന്റെ കാലിൽ കടിച്ച് സ്രാവ്, താടിയെല്ലിൽ പിടിച്ച് മകനെ രക്ഷിച്ചെടുത്ത് അച്ഛൻ

ഒരു ഭീമൻ സ്രാവിന്റെ പിടിയിൽ പെട്ട മകനെ ഒരു വിധത്തിലാണ് തന്റെ ധൈര്യവും ആത്മവിശ്വാസവും കൈമുതലാക്കി മെക്കൽ...

Read More >>
#crime |പരപുരുഷ ബന്ധത്തെച്ചൊല്ലി പെൺസുഹൃത്തിനെ മർദ്ദിച്ച് കൊന്നു; സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവ്

Apr 23, 2024 01:25 PM

#crime |പരപുരുഷ ബന്ധത്തെച്ചൊല്ലി പെൺസുഹൃത്തിനെ മർദ്ദിച്ച് കൊന്നു; സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവ്

ക്രൂരമായ മർദ്ദനത്തിനൊടുവില്‍ യുവതി തന്നെ പിറ്റേദിവസം ആശുപത്രിയില്‍ ചികിത്സതേടി....

Read More >>
#helicopters |മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടം; സൈനിക റിഹേഴ്‌സലിനിടെയുള്ള കൂട്ടിയിടിയിൽ പത്ത് മരണം

Apr 23, 2024 10:21 AM

#helicopters |മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടം; സൈനിക റിഹേഴ്‌സലിനിടെയുള്ള കൂട്ടിയിടിയിൽ പത്ത് മരണം

മലേഷ്യയില്‍ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ടിലാണ് അപകടമുണ്ടായത്....

Read More >>
#temperature |200 വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ; കനത്ത ചൂടിൽ വെന്തുരുകി ആഫ്രിക്ക

Apr 22, 2024 02:18 PM

#temperature |200 വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ; കനത്ത ചൂടിൽ വെന്തുരുകി ആഫ്രിക്ക

ഫോസിൽ ഇന്ധനങ്ങളുടെ വ്യാപക ഉപയോഗം ആ​ഗോള താപനത്തിന്റെ വേ​ഗത കൂട്ടിയതാണ് ഇത്രവലിയ ഉഷ്ണത്തിലേക്ക് നയിക്കാൻ കാരണമായതെന്നാണ് ഗവേഷകർ...

Read More >>
Top Stories