പേരാവൂർ ചിട്ടി തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരെ സിപിഎം ചർച്ചയ്ക്ക് വിളിച്ചു

പേരാവൂർ ചിട്ടി തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരെ സിപിഎം ചർച്ചയ്ക്ക് വിളിച്ചു
Oct 14, 2021 09:41 AM | By Premento

കണ്ണൂർ : പേരാവൂർ ഹൗസ് ബിൽഡിം സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരെ ചർച്ചയ്ക്ക് വിളിച്ച് സിപിഎം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കണ്ണൂരിലെത്താനാണ് നിർദ്ദേശം.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സമരക്കാരുടെ പ്രതിനിധികളുമായി സംസാരിക്കും. മറ്റന്നാൾ ലോക്കൽ സെക്രട്ടറിയുടെ വീട്ടിലേക്ക് മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിപിഎം ചർച്ച ഒരുങ്ങിയത്. അതേസമയം, ചിട്ടി തട്ടിപ്പില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണം പൂർത്തിയായി.

സൊസൈറ്റി പ്രവർത്തനത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്നാണ് കണ്ടെത്തൽ. ചിട്ടിക്ക് പുറമെ ലതർ ബാഗ് നി‍ർമ്മാണ യൂണിറ്റിലും തിരിമറി നടന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. മതിയായ ഈടില്ലാതെ വായ്പകൾ നൽകിയതിയതും സൊസൈറ്റിക്ക് ബാധ്യതയായി.

എല്ലാ പ്രവർത്തനവും ഭരണ സമിതി അറിവോടെയായിരുന്നു എന്നാണ് സെക്രട്ടറിയുടെ മൊഴി. അന്വേഷണ റിപ്പോർട്ട് ഉടൻ ജോ. രജിസ്ട്രാർക്ക് കൈമാറുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ കെ പ്രദോഷ് കുമാർ പറഞ്ഞു.

കുറ്റക്കാരിൽ നിന്നും പണം ഈടാക്കണം എന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ടാകും. പൊലീസ് കേസ് ഉൾപെടെ വേണമോ എന്ന് ജോ രജിസ്ട്രാർക്ക് തീരുമാനിക്കാമെന്ന് പ്രദോഷ് കുമാർ അറിയിച്ചു.

The CPM has called for a discussion on those who lost money in the Peravoor chit scam

Next TV

Related Stories
ഷവർമ വാങ്ങി കഴിച്ചു; കോഴിക്കോട് മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയില്‍.

Oct 21, 2021 07:46 AM

ഷവർമ വാങ്ങി കഴിച്ചു; കോഴിക്കോട് മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയില്‍.

ഷവർമ വാങ്ങി കഴിച്ചു; കോഴിക്കോട് മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയില്‍....

Read More >>
തൊട്ടില്‍പ്പാലം പീഡനക്കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍, ഇന്ന് കോടതിയില്‍ ഹാജറാക്കും

Oct 21, 2021 07:25 AM

തൊട്ടില്‍പ്പാലം പീഡനക്കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍, ഇന്ന് കോടതിയില്‍ ഹാജറാക്കും

തൊട്ടില്‍പ്പാലം പീഡനക്കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍, ഇന്ന് കോടതിയില്‍...

Read More >>
കണ്ണൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Oct 20, 2021 11:19 PM

കണ്ണൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കണ്ണൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട്...

Read More >>
 സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

Oct 20, 2021 11:03 PM

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍...

Read More >>
നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ പിടിയിൽ

Oct 20, 2021 08:24 PM

നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ പിടിയിൽ

നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ...

Read More >>
പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍

Oct 20, 2021 08:14 PM

പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍

പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കള്‍...

Read More >>
Top Stories