ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട 15കാരൻ അമ്മയുടെ മൊബൈലുമായി വീടുവിട്ടു

ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട 15കാരൻ അമ്മയുടെ മൊബൈലുമായി വീടുവിട്ടു
Advertisement
Jun 23, 2022 12:25 PM | By Vyshnavy Rajan

ഇന്ദോർ : മധ്യപ്രദേശിൽ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട 15കാരൻ അമ്മയുടെ മൊബൈലുമായി വീടുവിട്ടു. ഉജ്ജയ്നിലെ വീട്ടിൽ നിന്ന് 55 കി.മി സൈക്കിളിൽ യാ​ത്ര ചെയ്താണ് കുട്ടി ഇന്ദോറിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് എട്ടാംക്ലാസ് വിദ്യാർഥിയെ കാണാതായതായി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. മൊബൈലിന്റെ ലൊക്കേഷനും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്.

മുബൈയിലേക്ക് പോകാനാണ് ആദ്യം കരുതിയതെന്നും ഓ​ൺലൈൻ ഗെയിം ഡെവലപ്പറാകാൻ അമേരിക്കയാണ് നല്ലതെന്ന് പിന്നീട് തോന്നിയെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.

ഇന്ദോറിൽ 15 കാരൻ അമ്മയുടെ മൊ​ബൈലുമായി വീടുവിട്ടുഅമ്മയുടെ മൊബൈലിൽ കുട്ടി 28 ഗെയിമുകൾ ഡൗൺലോഡ് ചെയ്തതായും പൊലീസ് കണ്ടെത്തി. ചൈൽഡ് വെൽഫയർ കമ്മിറ്റി കൗൺസലിങ് നൽകിയതിനു ശേഷം ബാലനെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

A 15-year-old boy addicted to online games has left home with his mother's mobile phone

Next TV

Related Stories
ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം

Jul 2, 2022 07:13 AM

ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം

ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന് ഇന്ന്...

Read More >>
അമരീന്ദർ ബിജെപിയിലേക്ക്...? സ്വന്തം പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

Jul 1, 2022 07:14 PM

അമരീന്ദർ ബിജെപിയിലേക്ക്...? സ്വന്തം പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

അമരീന്ദർ ബിജെപിയിലേക്ക്...? സ്വന്തം പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്ന്...

Read More >>
ഫ്രീക്ക് ലുക്കിലെത്തി; 100 ഓളം കുട്ടികളുടെ കൂട്ട മുടിവെട്ടൽ നടത്തി സ്കൂൾ

Jul 1, 2022 01:56 PM

ഫ്രീക്ക് ലുക്കിലെത്തി; 100 ഓളം കുട്ടികളുടെ കൂട്ട മുടിവെട്ടൽ നടത്തി സ്കൂൾ

ഫ്രീക്ക് ലുക്കിലെത്തി; 100 ഓളം കുട്ടികളുടെ കൂട്ട മുടിവെട്ടൽ നടത്തി...

Read More >>
നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി

Jul 1, 2022 12:00 PM

നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി

നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം...

Read More >>
രാജ്യത്ത് പാചക വാതക വില കുറഞ്ഞു

Jul 1, 2022 11:54 AM

രാജ്യത്ത് പാചക വാതക വില കുറഞ്ഞു

രാജ്യത്ത് പാചക വാതക വില കുറച്ചു....

Read More >>
ഉദയ്‌പൂർ കൊലപാതകം; പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്

Jun 30, 2022 11:54 AM

ഉദയ്‌പൂർ കൊലപാതകം; പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്

ഉദയ്‌പൂർ കൊലപാതകം; പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന്...

Read More >>
Top Stories