കണ്ണൂര് : കണ്ണൂർ ഇരിട്ടിയിൽ അധ്യാപികയുടെ സ്വർണ്ണമാല മോഷ്ടിക്കാൻ ശ്രമിച്ച സൈനികൻ അറസ്റ്റിൽ. ഉളിക്കൽ കേയാപറമ്പ് സ്വദേശി സെബാസ്റ്റ്യൻ ഷാജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വള്ളിത്തോടുള്ള ഫിലോമിനാ സെബാസ്റ്റ്യൻ എന്ന അധ്യാപികയുടെ മാലയാണ് ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു മോഷണ ശ്രമം നടന്നത്.
Soldier arrested for trying to steal teacher's gold necklace