സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അനുവദിച്ച യുവതിയും സുഹൃത്തും ലോഡ്ജിൽ മരിച്ചനിലയിൽ

സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അനുവദിച്ച യുവതിയും സുഹൃത്തും ലോഡ്ജിൽ മരിച്ചനിലയിൽ
Oct 14, 2021 07:19 AM | By Vyshnavy Rajan

കോഴിക്കോട്: സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുവദിച്ച യുവതിയും സുഹൃത്തും കോഴിക്കോട്ടെ ലോഡ്ജിൽ മരിച്ചനിലയിൽ. ഭർതൃമതിയും രണ്ടുമക്കളുടെ മാതാവുമായ യുവതിയെയാണ് സുഹൃത്തിനൊപ്പം സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കാക്കൂർ പാവണ്ടൂർ നങ്ങ്യാടത്ത് റിൻസി(28)യെയും അന്നശ്ശേരി സ്വദേശിയും മലപ്പുറം പള്ളിക്കൽ പരുത്തിക്കോട് പെങ്ങോട്ട് ക്വാർട്ടേഴ്സിലെ താമസക്കാരനുമായ മുഹമ്മദ് നിസാറി(29) നെയുമാണ് കോയാറോഡിലെ ലോഡ്ജ്‌ മുറിയിൽ ഇന്നലെ വൈകുന്നേരം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ചയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. 24-ന് ഇളയമകനോടൊപ്പം കാണാതായ റിൻസിയെ ഭർത്താവിന്റെ പരാതിയിൽ 11-ന്‌ പെരിന്തൽമണ്ണയിൽനിന്ന് കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.

സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുവദിച്ചതിനെത്തുടർന്നാണ് കുടുംബത്തെ ഒഴിവാക്കി യുവതി സുഹൃത്തിനൊപ്പം പോയത്. മകനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു.

A young woman and her friend who were allowed by the court to live as they wished have died at the Kozhikode Lodge.

Next TV

Related Stories
കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി മരിച്ച സംഭവം; മാനസിക പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം.

Oct 18, 2021 01:49 PM

കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി മരിച്ച സംഭവം; മാനസിക പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം.

കാസർഗോഡ് നീലേശ്വരത്ത് മൂന്നുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി ആത്മഹത്യ...

Read More >>
കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന അവലോകന യോഗ തീരുമാനങ്ങള്‍

Oct 18, 2021 12:53 PM

കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന അവലോകന യോഗ തീരുമാനങ്ങള്‍

കോളേജുകള്‍ തുറക്കുന്നത് 25 ലേക്ക് മാറ്റി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗ തീരുമാനങ്ങള്‍...

Read More >>
രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു

Oct 18, 2021 12:33 PM

രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു

രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും...

Read More >>
 കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍

Oct 18, 2021 12:25 PM

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍...

Read More >>
കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി

Oct 18, 2021 12:10 PM

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി...

Read More >>
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

Oct 18, 2021 12:01 PM

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം...

Read More >>
Top Stories