കോഴിക്കോട് സത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്  സത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Advertisement
Jun 22, 2022 04:46 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് വളയത്ത് കല്ലുനിരയിൽ ആൾതാമസമില്ലാത്ത വീട്ടുപറമ്പിലെ കിണറ്റിൽ സത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുനിര പൂങ്കുളത്തെ പിലാവുള്ള കുന്നുമ്മൽ ശാന്ത (52) യാണ് മരിച്ചത്. അവിവാഹിതയാണ്.

ഇന്ന് രാവിലെ ശാന്തയെ നാട്ടുകാർ കല്ലുനിര അങ്ങാടിയിൽ കണ്ടിരുന്നു. പിന്നീടാണ് കിണറ്റിൽ മൃതദേഹം കണ്ടത്. വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി.സംസ്കാരം വൈകിട്ട് 6ന് വീട്ടുവളപ്പിൽ നടക്കും.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഏതാനും മാസം മുമ്പ് കണ്ണൂർ വളപട്ടണം പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ രക്ഷിക്കുകയായിരുന്നു. പിലാവുള്ള കുന്നുമ്മൽ പരേതരായ കൃഷ്ണൻ്റെയും മാതയുടെയും മകളാണ്. സഹോദരങ്ങൾ: കുമാരൻ, ജാനു, അശോകൻ ,ബാബു.

Kozhikode woman found dead in well

Next TV

Related Stories
സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ കോടതിയിൽ

Jul 2, 2022 06:52 AM

സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ കോടതിയിൽ

പിടിച്ചെടുത്ത സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

Jul 2, 2022 06:35 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

Jul 2, 2022 06:27 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും...

Read More >>
എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

Jul 2, 2022 06:18 AM

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ...

Read More >>
ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ

Jul 1, 2022 10:14 PM

ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ

ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ്...

Read More >>
കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ നിർദേശം

Jul 1, 2022 10:05 PM

കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ നിർദേശം

കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ...

Read More >>
Top Stories