ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ
Advertisement
Jun 22, 2022 01:59 PM | By Vyshnavy Rajan

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. ആസാം നാഗോൺ ജില്ലയിൽ ഫക്രുദ്ദീൻ (52) നെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആസാമിലെ ജൂരിയയിൽ നിന്നും പിടികൂടിയത്.

ഏപ്രിൽ ഒന്നിന് രാത്രി പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം. ഭാര്യയായ ഖാലിദ ഖാത്തൂൻ ഫോൺ ഉപയോഗിക്കുന്നതിലുള്ള വിരോധത്തെ തുടർന്ന് ഭാര്യയെ ഇയാൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഫക്രുദ്ദീൻ പലസ്ഥലങ്ങളിലും താമസിച്ചു.

പിന്നീട് നടന്ന അന്വേഷണത്തിൽ ഇയാൾ ആസാമിലെ ജൂരിയായിൽ ഉണ്ടെന്ന് കണ്ടെത്തി. ആസാമിൽ നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഫക്രുദ്ദീനെ പിടികൂടാൻ കഴിഞ്ഞത്. പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരായിരുന്നു അതിഥി തൊഴിലാളികളായ ഇരുവരും.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ ബെർട്ടിൻ ജോസ്, എ.എസ്.ഐ എൻ.കെ.ബിജു, എസ്.സി.പി. ഒമാരായ നൗഷാദ്, ചിഞ്ചു കെ. മത്തായി എന്നിവരാണ് ഉണ്ടായിരുന്നത്.

Husband arrested for killing wife

Next TV

Related Stories
പാലക്കാട് ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന സംഭവം; കാരണം ഞെട്ടിക്കുന്നത് !

Jun 29, 2022 11:57 AM

പാലക്കാട് ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന സംഭവം; കാരണം ഞെട്ടിക്കുന്നത് !

പാലക്കാട് ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന സംഭവം; കാരണം ഞെട്ടിക്കുന്നത്...

Read More >>
പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

Jun 28, 2022 11:27 PM

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ്...

Read More >>
കാമുകിയെയും അവളുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 19 കാരൻ പിടിയിൽ

Jun 27, 2022 11:59 PM

കാമുകിയെയും അവളുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 19 കാരൻ പിടിയിൽ

കാമുകിയെയും അവളുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 19 കാരൻ...

Read More >>
അമ്പത് വയസിനിടെ 12 വിവാഹം; ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന  പ്രതി പിടിയിൽ

Jun 27, 2022 03:54 PM

അമ്പത് വയസിനിടെ 12 വിവാഹം; ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിൽ

അമ്പത് വയസിനിടെ 12 വിവാഹം; ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിൽ...

Read More >>
കൊടും ക്രൂരത; ഓടുന്ന കാറിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായി

Jun 27, 2022 11:26 AM

കൊടും ക്രൂരത; ഓടുന്ന കാറിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായി

കൊടും ക്രൂരത; ഓടുന്ന കാറിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിന്...

Read More >>
വീട്ടിൽ പടർന്നുപിടിച്ച തീയിൽ നിന്ന് മക്കളെ രക്ഷിച്ചു; പിതാവ് വെന്തു മരിച്ചു

Jun 26, 2022 10:03 PM

വീട്ടിൽ പടർന്നുപിടിച്ച തീയിൽ നിന്ന് മക്കളെ രക്ഷിച്ചു; പിതാവ് വെന്തു മരിച്ചു

വീട്ടിൽ പടർന്നുപിടിച്ച തീയിൽ നിന്ന് മക്കളെ രക്ഷിച്ചു; പിതാവ് വെന്തു...

Read More >>
Top Stories