വളർത്തുമൃഗത്തിന്റെ വിസ‍‍ർജനത്തെ ചൊല്ലിയുണ്ടായ തർക്കം; അയൽവാസിയ്ക്ക് വെടിയേറ്റു

 വളർത്തുമൃഗത്തിന്റെ വിസ‍‍ർജനത്തെ ചൊല്ലിയുണ്ടായ തർക്കം; അയൽവാസിയ്ക്ക് വെടിയേറ്റു
Advertisement
Jun 21, 2022 11:35 PM | By Vyshnavy Rajan

ലക്നൌ : അയൽവാസിയുടെ വളർത്തുമൃഗത്തിന്റെ വിസ‍‍ർജനത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെടിയേറ്റു. താൻ വാങ്ങിയ മണലിൽ വളർത്തുമൃഗം സ്ഥിരമായി മലമൂത്രവിസർജ്ജനം നടത്തുന്നതിനെ ചൊല്ലി 48 കാരനായ സുക്രംപാലും വളർത്തുമൃഗത്തിന്റെ ഉടമയായ അയൽവാസി ആഷുവും തമ്മിൽ ത‍ർക്കമുണ്ടായി.

ഇതേ തുട‍ർന്ന് സുക്രംപാലിനെ അഷു വെടിവെക്കുകയായിരുന്നു. ഉത്തർപ്രദേശിലെ മുസഫർന​ഗറിലാണ് സംഭവം നടന്നത്. ഇരയായ സുക്രംപാൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ടിറ്റായി പോലീസ് സ്റ്റേഷൻ പരിധിയിലെ ടിറ്റാവി ഗ്രാമത്തിൽ തന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപമാണ് സുക്രംപാൽ മണൽ കൂട്ടിയിരുന്നത്.

എന്നാൽ, അയൽവാസിയായ ആഷുവിന്റെ വളർത്തുമൃഗത്തിന്റെ ഈ മണൽക്കൂമ്പാരത്തിൽ മലമൂത്രവിസർജനം നടത്തിയിരുന്നതിനാൽ ഇയാൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് ഇരു കക്ഷികളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം, സുക്രംപാലിനെ അഷു വെടിവെക്കുകയായിരുന്നു. പ്രതി ഒളിവിലാണെന്നും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Dispute over pet excretion; The neighbor was shot

Next TV

Related Stories
പാലക്കാട് ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന സംഭവം; കാരണം ഞെട്ടിക്കുന്നത് !

Jun 29, 2022 11:57 AM

പാലക്കാട് ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന സംഭവം; കാരണം ഞെട്ടിക്കുന്നത് !

പാലക്കാട് ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന സംഭവം; കാരണം ഞെട്ടിക്കുന്നത്...

Read More >>
പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

Jun 28, 2022 11:27 PM

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ്...

Read More >>
കാമുകിയെയും അവളുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 19 കാരൻ പിടിയിൽ

Jun 27, 2022 11:59 PM

കാമുകിയെയും അവളുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 19 കാരൻ പിടിയിൽ

കാമുകിയെയും അവളുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 19 കാരൻ...

Read More >>
അമ്പത് വയസിനിടെ 12 വിവാഹം; ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന  പ്രതി പിടിയിൽ

Jun 27, 2022 03:54 PM

അമ്പത് വയസിനിടെ 12 വിവാഹം; ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിൽ

അമ്പത് വയസിനിടെ 12 വിവാഹം; ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിൽ...

Read More >>
കൊടും ക്രൂരത; ഓടുന്ന കാറിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായി

Jun 27, 2022 11:26 AM

കൊടും ക്രൂരത; ഓടുന്ന കാറിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായി

കൊടും ക്രൂരത; ഓടുന്ന കാറിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിന്...

Read More >>
വീട്ടിൽ പടർന്നുപിടിച്ച തീയിൽ നിന്ന് മക്കളെ രക്ഷിച്ചു; പിതാവ് വെന്തു മരിച്ചു

Jun 26, 2022 10:03 PM

വീട്ടിൽ പടർന്നുപിടിച്ച തീയിൽ നിന്ന് മക്കളെ രക്ഷിച്ചു; പിതാവ് വെന്തു മരിച്ചു

വീട്ടിൽ പടർന്നുപിടിച്ച തീയിൽ നിന്ന് മക്കളെ രക്ഷിച്ചു; പിതാവ് വെന്തു...

Read More >>
Top Stories