ഗാ​ന്ധി​യെ ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വാ​യി കാ​ണു​ന്നി​ല്ലെ​ന്ന്‍ സവർക്കറുടെ പേ​ര​മ​ക​ൻ

ഗാ​ന്ധി​യെ ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വാ​യി കാ​ണു​ന്നി​ല്ലെ​ന്ന്‍ സവർക്കറുടെ പേ​ര​മ​ക​ൻ
Oct 13, 2021 09:45 PM | By Vyshnavy Rajan

മ​ഹാ​ത്മാ ഗാ​ന്ധി​യെ ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വാ​യി കാ​ണു​ന്നി​ല്ലെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി സവർക്കറുടെ പേ​ര​മ​ക​ൻ രഞ്ജിത് സവർക്കർ. ഇന്ത്യയെ പോലെയുള്ള രാജ്യത്തിന് ഒറ്റ രാഷ്ട്രപിതാവ് മാത്രമാവാൻ കഴിയില്ല.

രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളായ വിസ്മരിക്കപ്പെട്ടുപോയ ആയിരക്കണക്കിന് പേരുണ്ട്. രാഷ്ട്രപിതാവെന്ന കാഴ്ചപ്പാടിൽ താൻ വിശ്വസിക്കുന്നില്ലെന്നും രഞ്ജിത് സവർക്കർ അഭിപ്രായപ്പെട്ടു.

ബി.ജെ.പി വീർ സവർക്കറെ ഇന്ത്യയുടെ രാഷ്ട്രപിതാവായി പ്രഖ്യാപിച്ചേക്കാം എന്ന എ.ഐ.എം.ഐ. എം നേതാവ് അസദുദ്ദിൻ ഒവൈസിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജിത് സവർക്കർ.

സവർക്കർ ബ്രി​ട്ടീ​ഷു​കാ​രോ​ട് മാ​പ്പ് പ​റ​ഞ്ഞ​ത് ഗാ​ന്ധി​ജി പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ൻറെ പ്രസ്‌താവന വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ഞ്ജി​തി​ൻറെ പ്ര​തി​ക​ര​ണം.

Savarkar's son-in-law does not see Gandhi as the father of India

Next TV

Related Stories
വാക്‌സിനേഷനായി വീട്ടിലെത്തിയ മെഡിക്കല്‍ സംഘത്തെ പാമ്പിനെ കാണിച്ച്‌ ഭയപ്പെടുത്തി സ്ത്രീ

Oct 18, 2021 01:22 PM

വാക്‌സിനേഷനായി വീട്ടിലെത്തിയ മെഡിക്കല്‍ സംഘത്തെ പാമ്പിനെ കാണിച്ച്‌ ഭയപ്പെടുത്തി സ്ത്രീ

വാക്‌സിനേഷനായി വീട്ടിലെത്തിയ മെഡിക്കല്‍ സംഘത്തെ പാമ്പിനെ കാണിച്ച്‌ ഭയപ്പെടുത്തി...

Read More >>
ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

Oct 18, 2021 10:57 AM

ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു....

Read More >>
ജമ്മു കശ്മീർ അതീവ ജാഗ്രതയിൽ; സുരക്ഷക്കായ്‌ ഇന്ന് യോഗം ചേരും

Oct 18, 2021 08:32 AM

ജമ്മു കശ്മീർ അതീവ ജാഗ്രതയിൽ; സുരക്ഷക്കായ്‌ ഇന്ന് യോഗം ചേരും

ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന തുടർച്ചയായ ഭീകരാക്രമണത്തെ കുറിച്ച് ഇന്ന് ചേരുന്ന ഐബി യോഗം ചർച്ച...

Read More >>
പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തെക്കാൾ വില;  33.97 ശതമാനം അധിക തുക

Oct 18, 2021 06:22 AM

പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തെക്കാൾ വില; 33.97 ശതമാനം അധിക തുക

റോഡിലോടുന്ന വാഹനങ്ങളിൽ നിറയ്ക്കുന്ന പെട്രോളിനും ഡീസലിനും വിമാനത്തിൽ ഉപയോഗിക്കുന്ന എ.ടി.എഫ്. ഇന്ധനത്തെക്കാൾ 30 ശതമാനം...

Read More >>
പതിനാറുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു

Oct 17, 2021 05:20 PM

പതിനാറുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു

പതിനാറുകാരിയെ പുള്ളിപ്പുലി...

Read More >>
അപ്പാർട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Oct 17, 2021 03:47 PM

അപ്പാർട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

അപ്പാർട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക്...

Read More >>
Top Stories