കണ്ണൂരിൽ സ്കൂട്ടറും ആംബുലൻസും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരിൽ സ്കൂട്ടറും ആംബുലൻസും കൂട്ടിയിടിച്ച് സ്കൂട്ടര്‍  യാത്രക്കാരന്  ദാരുണാന്ത്യം
Jun 21, 2022 04:35 PM | By Vyshnavy Rajan

കണ്ണൂർ : സ്കൂട്ടറും ആംബുലൻസും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. പഴയങ്ങാടി അടുത്തില സ്വദേശി മിനിയാടൻ ഹൗസിൽ പ്രജീഷ് (41) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ ചെറുതാഴം മണ്ടൂരിലാണ് അപകടം. സാരമായി പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Scooter and ambulance collide in Kannur

Next TV

Related Stories
#wildboar | മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞു കയറി കാട്ടുപന്നി

Apr 19, 2024 09:53 AM

#wildboar | മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞു കയറി കാട്ടുപന്നി

അതേസമയം, പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആർക്കും അപകടമൊന്നും ഉണ്ടായില്ലെന്നാണ്...

Read More >>
#theft | മലപ്പുറത്ത് സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്നു: പ്രതി അറസ്റ്റിൽ

Apr 19, 2024 09:48 AM

#theft | മലപ്പുറത്ത് സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്നു: പ്രതി അറസ്റ്റിൽ

വിഗ്രഹങ്ങൾ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽനിന്ന് പൊലിസ് കണ്ടെത്തി. നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ച ആളാണ്...

Read More >>
#navakeralabus |  നവകേരള ബസ് കട്ടപ്പുറത്ത്? അറ്റകുറ്റപ്പണി കഴിഞ്ഞ് എത്തിച്ചെങ്കിലും ഉപയോഗമില്ല

Apr 19, 2024 09:40 AM

#navakeralabus | നവകേരള ബസ് കട്ടപ്പുറത്ത്? അറ്റകുറ്റപ്പണി കഴിഞ്ഞ് എത്തിച്ചെങ്കിലും ഉപയോഗമില്ല

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും...

Read More >>
#VTBalram| ശൈലജക്കെതിരായ സൈബർ ആക്രമണം; അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിനാണ് അറസ്റ്റ്; വിടി ബൽറാം

Apr 19, 2024 09:29 AM

#VTBalram| ശൈലജക്കെതിരായ സൈബർ ആക്രമണം; അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിനാണ് അറസ്റ്റ്; വിടി ബൽറാം

വടകരയിൽ എൽജിഎഫ് നൽകിയ സൈബർ ആക്രമണ പരാതിയിൽ പ്രതി ചേർക്കപ്പെടുന്ന ആദ്യ കോൺഗ്രസ് പ്രവർത്തകനാണ്...

Read More >>
#Masapadicase | മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി

Apr 19, 2024 09:19 AM

#Masapadicase | മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി

എന്നാല്‍ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നല്‍കിയത് എന്ന പരാതികളെ തുടര്‍ന്ന് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ്...

Read More >>
#death |ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ 18 കാരന്‍ മരിച്ചു

Apr 19, 2024 09:11 AM

#death |ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ 18 കാരന്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ചെന്നൈ സെൻട്രൽ ട്രെയിൻ നിർത്താറായപ്പോഴാണ് ട്രെയിനിൽ നിന്നും...

Read More >>
Top Stories