അന്താരാഷ്ട്ര ബാലികാദിനം ആചരിച്ചു

അന്താരാഷ്ട്ര ബാലികാദിനം  ആചരിച്ചു
Oct 13, 2021 09:15 PM | By Vyshnavy Rajan

കൊച്ചി : സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലാൻഡ്‌സ് എൻഡിന്റെയും റോട്രാക്ട ക്ലബ് കുഫോസിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലിക ദിനം ആചരിച്ചു.

കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി (കുഫോസ്) ക്യാമ്പസ്സിൽ നടന്ന ചടങ്ങിന്റെ ഭാഗമായി സൗജന്യ കോവിഡ് വാക്‌സിൻ വിതരണവും സംഘടിപ്പിച്ചു .

കുഫോസ് വൈസ് ചാൻസലർ ഡോ. റിജി ജോൺ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് അഡ്മിറൽ സുതൻ മുഖ്യാതിഥിയായിരുന്നു. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. നിബിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ റോട്രാക്ട ക്ലബ് പ്രസിഡന്റ് എബ്രഹാം അലക്സാണ്ടർ, ക്ലബ് സെക്രട്ടറി വർഷ, മിനി എലിസബത്ത് മറ്റു ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

International Girls' Day was celebrated

Next TV

Related Stories
കൊച്ചി വിമാനത്താവളത്തിൽ കൊക്കെയ്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ

Oct 17, 2021 08:30 AM

കൊച്ചി വിമാനത്താവളത്തിൽ കൊക്കെയ്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ

ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗിൽ നിന്നുമാണ് 580 ഗ്രാം കൊക്കെയ്ൻ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ്‌ നെടുമ്പാശേരിയിലെ...

Read More >>
കെ പോൾ തോമസിന് ദേശീയ അവാർഡ്

Oct 12, 2021 07:22 PM

കെ പോൾ തോമസിന് ദേശീയ അവാർഡ്

കെ പോൾ തോമസിന് ദേശീയ...

Read More >>
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി വീണ്ടും സമരത്തിന് കളമൊരുങ്ങുന്നു

Oct 12, 2021 09:19 AM

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി വീണ്ടും സമരത്തിന് കളമൊരുങ്ങുന്നു

മുല്ലപ്പെരിയാർ ഡാം, ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി സംസ്ഥാനത്ത് വീണ്ടും സമരത്തിന് കളമൊരുങ്ങുന്നു....

Read More >>
കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു

Oct 12, 2021 08:31 AM

കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു

തൃപ്പൂണിത്തുറയില്‍ കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു . പേട്ടയിലെ ഫർണിച്ചർ കടക്കാണ് ...

Read More >>
ശുചിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

Oct 6, 2021 03:12 PM

ശുചിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

ശുചിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി...

Read More >>
കാർട്ടൂണിസ്റ്റ് യേശുദാസൻ വിടവാങ്ങി ;വരകളുടെ രാജാവിൻ്റെ ജീവനെടുത്തതും കോവിഡ്

Oct 6, 2021 09:22 AM

കാർട്ടൂണിസ്റ്റ് യേശുദാസൻ വിടവാങ്ങി ;വരകളുടെ രാജാവിൻ്റെ ജീവനെടുത്തതും കോവിഡ്

രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതി എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള അദ്ദേഹം ആറു പതിറ്റാണ്ടിലേറെയായി രാജ്യത്തെ എണ്ണം പറഞ്ഞ...

Read More >>
Top Stories