കോഴിക്കോട് ജില്ലയില്‍ ഇന്ന് 1155 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1155 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി
Oct 13, 2021 06:07 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 1155 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1145 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും 2 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു .

8399 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 601 പേര്‍ കൂടി രോഗമുക്തി നേടി. 13.91% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10304 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

പുതുതായി വന്ന 1879 പേർ ഉൾപ്പടെ 422236 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1097511 പേർ നിരീക്ഷണം പൂർത്തിയാക്കി. 2752 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 6

കോഴിക്കോട് കോർപ്പറേഷൻ - 1 കുന്നമംഗലം - 2 മാവൂർ - 1 നാദാപുരം - 1 ഒളവണ്ണ - 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 2

കോഴിക്കോട് കോർപ്പറേഷൻ - 2

ആരോഗ്യപരിചരണ പ്രവർത്തകർ -2

കോഴിക്കോട് കോർപ്പറേഷൻ - 2

സമ്പര്‍ക്കം : 1145

അരിക്കുളം - 4 അത്തോളി - 14 ആയഞ്ചേരി - 9 അഴിയൂര്‍ - 1 ബാലുശ്ശേരി - 21 ചക്കിട്ടപ്പാറ - 12 ചങ്ങരോത്ത് - 2 ചാത്തമംഗലം - 8 ചെക്കിയാട് - 5 ചേളന്നൂര്‍ - 29 ചേമഞ്ചേരി - 11 ചെങ്ങോട്ട്കാവ് - 17 ചെറുവണ്ണൂര്‍ - 11 ചോറോട് - 17 എടച്ചേരി - 12 ഏറാമല - 12 ഫറോക്ക് - 11 കടലുണ്ടി - 16 കക്കോടി - 14 കാക്കൂര്‍ - 18 കാരശ്ശേരി - 12 കട്ടിപ്പാറ - 10 കാവിലുംപാറ - 13 കായക്കൊടി - 4 കായണ്ണ - 12 കീഴരിയൂര്‍ - 3 കിഴക്കോത്ത് - 5 കോടഞ്ചേരി - 21 കൊടിയത്തൂര്‍ - 4 കൊടുവള്ളി - 11 കൊയിലാണ്ടി - 29 കൂടരഞ്ഞി - 10 കൂരാച്ചുണ്ട് - 0 കൂത്താളി - 5 കോട്ടൂര്‍ - 1 a കോഴിക്കോട് കോര്‍പ്പറേഷൻ - 226 കുന്ദമംഗലം - 15 കുന്നുമ്മല്‍ - 4 കുരുവട്ടൂര്‍ - 23 കുറ്റ്യാടി - 3 മടവൂര്‍ - 28 മണിയൂര്‍ - 16 മരുതോങ്കര - 2 മാവൂര്‍ - 2 മേപ്പയ്യൂര്‍ - 1 മൂടാടി - 20 മുക്കം - 28 നാദാപുരം - 13 നടുവണ്ണൂര്‍ - 33 നന്‍മണ്ട - 10 നരിക്കുനി - 18 നരിപ്പറ്റ - 4 നൊച്ചാട് - 8 ഒളവണ്ണ - 7 ഓമശ്ശേരി - 18 ഒഞ്ചിയം - 26 പനങ്ങാട് - 16 പയ്യോളി - 27 പേരാമ്പ്ര - 10 പെരുമണ്ണ - 4 പെരുവയല്‍ - 16 പുറമേരി - 5 പുതുപ്പാടി - 11 രാമനാട്ടുകര - 4 തലക്കുളത്തൂര്‍ - 5 താമരശ്ശേരി - 19 തിക്കോടി - 11 തിരുവള്ളൂര്‍ - 7 തിരുവമ്പാടി - 6 തൂണേരി - 6 തുറയൂര്‍ - 0 ഉള്ള്യേരി - 32 ഉണ്ണികുളം - 16 വടകര - 19 വളയം - 14 വാണിമേല്‍ - 2 വേളം - 3 വില്യാപ്പള്ളി - 5

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 10304

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 150

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

  • സര്‍ക്കാര്‍ ആശുപത്രികള്‍ - 242
  • സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 70
  • ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 63
  • സ്വകാര്യ ആശുപത്രികള്‍ - 532
  • പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 17
  • വീടുകളില്‍ ചികിത്സയിലുളളവര്‍ - 7751
  • മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 23

There are 1155 covid positive cases in Kozhikode district today

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
#districtkalolsavam | കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

Dec 3, 2023 10:44 PM

#districtkalolsavam | കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലൊരുക്കിയ 21 വേദികളിലായി സ്റ്റേജിതര മത്സരങ്ങളാണ്...

Read More >>
#UNESCO | യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

Oct 31, 2023 11:50 PM

#UNESCO | യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

ഐക്യരാഷ്ട്രസഭയുടെ ഉപസഘംടനയായ യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളില്‍ കോഴിക്കോടും...

Read More >>
#Suicideattempt | കോഴിക്കോട് രണ്ട് പേർ ആത്മഹത്യ ചെയ്ത പ്രദേശത്ത് പതിനെട്ടുകാരിയും ആത്മഹത്യക്ക് ശ്രമിച്ചു

Oct 25, 2023 09:51 PM

#Suicideattempt | കോഴിക്കോട് രണ്ട് പേർ ആത്മഹത്യ ചെയ്ത പ്രദേശത്ത് പതിനെട്ടുകാരിയും ആത്മഹത്യക്ക് ശ്രമിച്ചു

താമരശ്ശേരി ചുങ്കത്ത് ഇന്ന് രാവിലെയാണ് സംഭവം. സഹോദരിക്കൊപ്പം താമസിക്കുന്ന വിദ്യാർത്ഥിനിയാണ് വീടിനുള്ളിൽ തൂങ്ങി ആത്മഹത്യക്ക്...

Read More >>
#CPIM | നാദാപുരത്തെ മാല മോഷണക്കേസിൽ വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി സിപിഐഎം

Oct 22, 2023 10:11 AM

#CPIM | നാദാപുരത്തെ മാല മോഷണക്കേസിൽ വ്യാജ പ്രചാരണം; പൊലീസിൽ പരാതി നൽകി സിപിഐഎം

മോഷ്ടാവിനെ പിടികൂടിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങുകയും മാല പൊട്ടിച്ചത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന തരത്തിൽ വാർത്ത...

Read More >>
Top Stories