ഇടുക്കി പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

ഇടുക്കി പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
Jun 18, 2022 10:48 AM | By Vyshnavy Rajan

ഇടുക്കി : ഇടുക്കി മുറിക്കശ്ശേരിയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശ്ശേരി തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്.

രണ്ടു മാസം മുൻപ് ഇവ‍ര്‍ക്ക് പട്ടിയുടെ കടിയേറ്റിരുന്നു. എന്നാൽ കടിച്ചത് പേപ്പട്ടിയാണെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. അതിനാൽ ആദ്യഘട്ടത്തിൽ ചികിത്സയും തേടിയിരുന്നില്ല. കോട്ടയം മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്.

Idukki housewife dies of pestilence

Next TV

Related Stories
#KSudhakaran |  പിണറായി വിജയന്റെ നിലവാരം അൻവറിനേക്കാൾ താഴെ, അദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യം ഉണ്ട്‌ -  കെ. സുധാകരൻ

Apr 23, 2024 01:50 PM

#KSudhakaran | പിണറായി വിജയന്റെ നിലവാരം അൻവറിനേക്കാൾ താഴെ, അദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യം ഉണ്ട്‌ - കെ. സുധാകരൻ

ഇടത് തരംഗമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പിണറായിക്ക് തലക്ക് മിസ്റ്റേക്ക് ഉള്ളത് കൊണ്ട്...

Read More >>
#rain | ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Apr 23, 2024 01:44 PM

#rain | ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നാണ് കാലാവസ്ഥ വകുപ്പ്...

Read More >>
#JesnaMissinCase | ജെസ്ന തിരോധാനക്കേസ്: തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ

Apr 23, 2024 01:20 PM

#JesnaMissinCase | ജെസ്ന തിരോധാനക്കേസ്: തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ

ഇത് വീട്ടുകാർ നൽകിയതല്ല. ജെസ്നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല. ജെസ്നയുടെ തിരോധാനത്തിൽ ഒരാളെ സംശയമുണ്ടെന്നും പിതാവ് ഹർജിയിൽ...

Read More >>
#drugs | കണ്ണൂരിൽ  കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി

Apr 23, 2024 12:44 PM

#drugs | കണ്ണൂരിൽ കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി

ഇയാളുടെ കൈവശം നിന്നും 6 ഗ്രാം മെത്താംഫിറ്റമിനും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു....

Read More >>
#ShafiParambil | ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

Apr 23, 2024 12:32 PM

#ShafiParambil | ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തുംവിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും...

Read More >>
#KMuralidharan |പി.വി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി; രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങളിൽ പരാതി നൽകുമെന്ന് കെ മുരളീധരൻ

Apr 23, 2024 12:31 PM

#KMuralidharan |പി.വി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി; രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങളിൽ പരാതി നൽകുമെന്ന് കെ മുരളീധരൻ

അൻവർ മാത്രമല്ല ഇടതുപക്ഷം വൾഗറായി തെരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമാണ്....

Read More >>
Top Stories