പ്ലസ്ടു പഠനത്തിനൊപ്പം എം.ബി.ബി.എസ്സും ഉറപ്പിക്കാം; പഠനം കേരളത്തിലെ നമ്പർ 1 റസിഡൻഷ്യൽ സ്കൂളിൽ ആയാലോ ?

പ്ലസ്ടു പഠനത്തിനൊപ്പം എം.ബി.ബി.എസ്സും ഉറപ്പിക്കാം; പഠനം കേരളത്തിലെ  നമ്പർ 1  റസിഡൻഷ്യൽ സ്കൂളിൽ ആയാലോ ?
Jun 17, 2022 05:47 PM | By Vyshnavy Rajan

കോഴിക്കോട് : നിങ്ങളുടെ സ്വപ്നം ഒരു ഡോക്ടർ ആകുക എന്നതാണോ? എന്നാൽ ഒട്ടും വൈകണ്ട പ്ലസടു പഠനം പീവീസ് റസിഡൻഷ്യൽ സ്കൂളിൽ ആകാം.

അന്താരാഷ്ട നിലവാരമുള്ള പീവീസ് റസിഡൻഷ്യൽ സ്കൂളിൽ പ്ലസ്ടു പഠനത്തിനൊപ്പം നീറ്റ് എക്സാം ലക്ഷ്യം വച്ചുള്ള സി.ബി.എസ് ഇ സിലബസ്സിലാണ് പഠനം. അതു വഴി റിപ്പീറ്റിന് പോകാതെ തന്നെ എൻട്രൻസ് എഴുതി എടുക്കാം.


ഇന്ത്യയിലെ തന്നെ മികച്ച ട്രെയിനേഴ്സ്, സുരക്ഷ ,ശുചിത്വം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, എൻറർപ്രണർഷിപ്പ് ,ഫൈനസ് , എക്സീഡ് ലേണിംഗ് സിസ്റ്റം, സ്മാർട്ട് ക്ലാസ്, ലാഗോജ് സെൻ്റർ ,സയൻസ് ലാബ്, റോബോട്ടിക്ക് ലാമ്പ്, ഇന്നവേഷൻ സെൻ്റർ, ലൈബ്രറി ,ആർട്സ് ആൻറ് സ്പോർട്സ് ,എയർ കണ്ടീഷൻ മുറികൾ ,എന്നിങ്ങനെ ഉന്നത നിലവാരമുളള വിദ്യാഭ്യാസം പീവീസ് റസിഡൻഷ്യൽ സ്കുൾ നിങ്ങൾക്ക് ഉറപ്പ് തരുന്നു.

സ്കോളർഷിപ്പ് എക്സാം വഴി മാത്രം അഡ്മിഷൻ സീറ്റുകൾ പരിമിതം .രജിസ്റ്റർ ചെയ്യാൻ ഉടൻ ബന്ധ പ്പെടുക 8590 258 119

MBBS can be confirmed along with Plus Two studies; What if you study at the No. 1 Residential School in Kerala?

Next TV

Related Stories
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
#bochewin| ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍

Feb 2, 2024 10:42 AM

#bochewin| ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, മാനേജര്‍മാര്‍, ടീം ലീഡേഴ്‌സ്, ജി.എം. ഓപ്പറേഷന്‍സ്, ജി.എം. സെയില്‍സ്, ജി.എം....

Read More >>
Top Stories