ഒറ്റപ്പാലത്ത് സിപിഎം ഓഫിസിനു നേരെ കല്ലേറ്

ഒറ്റപ്പാലത്ത് സിപിഎം ഓഫിസിനു നേരെ കല്ലേറ്
Jun 17, 2022 12:43 PM | By Vyshnavy Rajan

ഒറ്റപ്പാലം : നഗരത്തിലെ സിപിഎം ഓഫിസിനു നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് ഏരിയാ കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെട്ടത്. ഓഫിസിന്റെ രണ്ടാം നിലയിലെ ജനൽ ചില്ലാണു കല്ലേറിൽ തകർന്നത്.

രണ്ടംഗ സംഘം ഗേറ്റിനു പുറത്തുനിന്ന് എറിയുകയായിരുന്നെന്നും അതിക്രമത്തിനു പിന്നിൽ കോൺഗ്രസ് ആണെന്നും സിപിഎം ഏരിയാ നേതൃത്വം ആരോപിച്ചു.

സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം പോഷക സംഘടനകളുടെയും കോൺഗ്രസ് ഓഫിസിനു മുന്നിലെയും കൊടിമരങ്ങളും ബോർഡുകളും നശിപ്പിക്കപ്പെട്ടിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ പ്രകടനം പൊലീസുമായി കയ്യാങ്കളിയിൽ കലാശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ഓഫിസ് ആക്രമിക്കപ്പെട്ട സംഭവം. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നു വൈകിട്ടു നഗരത്തിൽ പ്രകടനം നടത്തും. പൊലീസ് അന്വേഷണം ആരംഭിച്ചു.

Stones hurled at the CPM office in Ottapalam

Next TV

Related Stories
#attack |മാർക്കറ്റിന് സമീപം ഗുണ്ടാവിളയാട്ടം, കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ചു; രണ്ടു പേർ പിടിയിൽ

Apr 24, 2024 09:10 PM

#attack |മാർക്കറ്റിന് സമീപം ഗുണ്ടാവിളയാട്ടം, കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ചു; രണ്ടു പേർ പിടിയിൽ

നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിച്ചിട്ടും യഥാസമയം പൊലീസ് എത്തിയില്ലെന്ന്...

Read More >>
#bodyfound | കൈതപ്പുഴക്കായലിൽ മധ്യവയസ്കന്റെ മൃതശരീരം കണ്ടെത്തി

Apr 24, 2024 09:02 PM

#bodyfound | കൈതപ്പുഴക്കായലിൽ മധ്യവയസ്കന്റെ മൃതശരീരം കണ്ടെത്തി

അരൂർ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി അനന്തര നടപടികൾ...

Read More >>
#sureshgopi |ഹൈഡ്രജൻ ബലൂണുകളും പൂത്തിരികളും; തൃശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം, നൃത്തം വെച്ച് സുരേഷ് ഗോപി

Apr 24, 2024 08:35 PM

#sureshgopi |ഹൈഡ്രജൻ ബലൂണുകളും പൂത്തിരികളും; തൃശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം, നൃത്തം വെച്ച് സുരേഷ് ഗോപി

വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്ത ചുവട് വെച്ചും കൈവീശിയും സ്ഥാനാര്‍ത്ഥികള്‍ ആവേശത്തില്‍...

Read More >>
#election | കോഴിക്കോട് ജില്ലയിൽ സ്ക്വാഡുകൾ പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ

Apr 24, 2024 08:09 PM

#election | കോഴിക്കോട് ജില്ലയിൽ സ്ക്വാഡുകൾ പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ

പണമായി 3,76,21,150 രൂപയും 2,93,85,480 രൂപ മൂല്യമുള്ള സ്വർണ്ണം ഉൾപ്പെടുന്ന അമൂല്യ വസ്തുക്കളും പരിശോധനയിൽ...

Read More >>
#mahibridge |അറ്റകുറ്റ പണി; 29 മുതൽ മാഹിപ്പാലം അടച്ചിടും

Apr 24, 2024 07:45 PM

#mahibridge |അറ്റകുറ്റ പണി; 29 മുതൽ മാഹിപ്പാലം അടച്ചിടും

തടസ്സങ്ങളില്ലാതെ സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാൻ ഏപ്രിൽ 29 മുതൽ മെയ് 10 വരെ പാലം അടച്ചിടും....

Read More >>
#rain |പ്രവചനം കൃത്യം! തിരുവനന്തപുരത്ത് തകർപ്പൻ മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത കൊച്ചിയിലും തൃശൂരിലും

Apr 24, 2024 07:38 PM

#rain |പ്രവചനം കൃത്യം! തിരുവനന്തപുരത്ത് തകർപ്പൻ മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത കൊച്ചിയിലും തൃശൂരിലും

അഞ്ച് മണിക്ക് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ തലസ്ഥാനത്ത് മഴ സാധ്യത...

Read More >>
Top Stories










GCC News