കോൺഗ്രസ് കമ്മറ്റി ഓഫീസുകൾക്കെതിരെ നടന്ന വ്യാപക ആക്രമണങ്ങളിൽ പ്രതികരിച്ച് വി എം സുധീരൻ രംഗത്ത്

കോൺഗ്രസ് കമ്മറ്റി ഓഫീസുകൾക്കെതിരെ നടന്ന വ്യാപക ആക്രമണങ്ങളിൽ പ്രതികരിച്ച് വി എം സുധീരൻ രംഗത്ത്
Jun 15, 2022 08:27 PM | By Susmitha Surendran

കണ്ണൂർ: കോൺഗ്രസ് കമ്മറ്റി ഓഫീസുകൾക്കെതിരെ നടന്ന വ്യാപക ആക്രമണങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. ഗോഡ്സേയുടെ മനസ്സുള്ളവരാണ് മാർക്സിസ്റ്റുകാരെന്ന് സുധീരൻ വിമർശിച്ചു. സംഘപരിവാരത്തെ പോലെ സിപിഎമ്മിനും ഗാന്ധിയെ ഭയമാണെന്നും സുധീരൻ കണ്ണൂരിൽ പറഞ്ഞു.

പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസിലെ തകർക്കപ്പെട്ട ഗാന്ധി പ്രതിമ സന്ദർശിച്ച ശേഷമായിരുന്നു സുധീരന്റെ പ്രതികരണം. കോൺഗ്രസ് ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾക്കിടെയാണ് ഗാന്ധിജിയുടെ സന്ദർശനം കൊണ്ട് ചരിത്രത്തിൽ ഇടംനേടിയ പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല തകർത്തത്. ബ്ലോക്ക് കോൺഗ്രസ് ഓഫീസിനോട് ചേർന്നുള്ള ഗാന്ധി പ്രതിമയുടെ തലയാണ് അടർത്തി മാറ്റിയത്.

ഗാന്ധിയുടെ തല വെട്ടി അദ്ദേഹത്തിന്‍റെ മടിയിൽ വെച്ച നിലയിലാണ്. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്‍റെ ചില്ലുകളടക്കം തകർത്തു. കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അപലപിച്ചു.

ആരോപണങ്ങളെ കായികമായി സർക്കാരും സിപിഎമ്മും നേരിടുന്നത് പേടി കൊണ്ടാണെന്ന് കുഞ്ഞാലിക്കുട്ടി പാലക്കാട് പറഞ്ഞു.


VM Sudheeran responds to widespread attacks on committee offices

Next TV

Related Stories
#beaten | പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

Apr 25, 2024 07:04 AM

#beaten | പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

മൂന്ന് പ്രതികൾ കസ്റ്റഡിയിയിലായതായാണ് സൂചന. സുഭാഷ് ചന്ദ്രബോസും കുടുംബാംഗങ്ങളും മർദിച്ചെന്ന് കാണിച്ച് എതിർ വിഭാഗവും പൊലീസിൽ പരാതി...

Read More >>
#Explosives | മു​ൻ ജ​ന​പ്ര​തി​നി​ധി​യു​ടെ വീ​ടി​ന് ​മു​ക​ളി​ൽ സ്​​ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി

Apr 25, 2024 06:55 AM

#Explosives | മു​ൻ ജ​ന​പ്ര​തി​നി​ധി​യു​ടെ വീ​ടി​ന് ​മു​ക​ളി​ൽ സ്​​ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി

നി​ർ​വീ​ര്യ​മാ​ക്കി​യ​പ്പോ​ൾ പൂ​ത്തി​രി​ക്ക്​ സ​മാ​ന​മാ​യി വി​വി​ധ വ​ർ​ണ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ന്ന്​...

Read More >>
#FoodKit | വയനാട്ടിലെ കിറ്റിൽ വെറ്റിലയും മുറുക്കും പുകയിലയും? പിന്നിൽ ബിജെപിയെന്ന് സിപിഎമ്മും കോൺഗ്രസും; അന്വേഷണം

Apr 25, 2024 06:37 AM

#FoodKit | വയനാട്ടിലെ കിറ്റിൽ വെറ്റിലയും മുറുക്കും പുകയിലയും? പിന്നിൽ ബിജെപിയെന്ന് സിപിഎമ്മും കോൺഗ്രസും; അന്വേഷണം

കടയ്ക്ക് അകത്ത് കയറി പരിശോധിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍...

Read More >>
#DrunkenDrive | അടിച്ച് ഫിറ്റായി പൊലീസുകാരൻ, ദേശീയപാതയിലൂടെ അപകടരമായ രീതിയിൽ ബൈക്ക് റൈഡ്; അന്വേഷണം

Apr 25, 2024 06:31 AM

#DrunkenDrive | അടിച്ച് ഫിറ്റായി പൊലീസുകാരൻ, ദേശീയപാതയിലൂടെ അപകടരമായ രീതിയിൽ ബൈക്ക് റൈഡ്; അന്വേഷണം

പിന്നാലെയെത്തിയ ഒരു വാഹനത്തിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തായതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന്...

Read More >>
#arrest | തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ ആത്മഹത്യ കുറിപ്പ്; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

Apr 25, 2024 06:28 AM

#arrest | തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ ആത്മഹത്യ കുറിപ്പ്; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

അതേസമയം ആർ. രഹിത ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി...

Read More >>
Top Stories










GCC News