പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി അന്തരിച്ചു

പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി  അന്തരിച്ചു
Oct 13, 2021 07:03 AM | By Divya Surendran

കോഴിക്കോട് : പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി (86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. മാപ്പിളപ്പാട്ടിൽ പുതിയ പരിക്ഷണങ്ങൾ കൊണ്ട് വന്ന് ജനകീയമാക്കിയ കലാകാരനാണ് അദ്ദേഹം. ഏഴ് സിനിമകളിൽ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്.

Mappilappattu singer VM Kutty has passed away

Next TV

Related Stories
കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19

Oct 17, 2021 06:01 PM

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19...

Read More >>
എ.ടി.എമ്മിൽ കവർച്ചശ്രമം; അസം സ്വദേശി റിമാന്റില്‍

Oct 16, 2021 07:13 AM

എ.ടി.എമ്മിൽ കവർച്ചശ്രമം; അസം സ്വദേശി റിമാന്റില്‍

ബാലുശ്ശേരി പൂനൂരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിൽ കവർച്ചശ്രമത്തിനിടെ പോലീസ് പിടിയിലായ അസം മൊയ്‌രബാരി സ്വദേശി...

Read More >>
ജില്ലയില്‍ ഇന്ന് 690 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

Oct 15, 2021 10:00 PM

ജില്ലയില്‍ ഇന്ന് 690 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

ജില്ലയില്‍ ഇന്ന് 690 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി...

Read More >>
നാളെ കനത്ത മഴ; ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Oct 15, 2021 09:53 PM

നാളെ കനത്ത മഴ; ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ജില്ലയിൽ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1155 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

Oct 13, 2021 06:07 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1155 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1155 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി...

Read More >>
'നീ മുസ്ലിമല്ലേ എന്നും പറഞ്ഞ് പിടിച്ചുതള്ളി'-താഹ തങ്ങളുടെ വെളിപ്പെടുത്തൽ

Oct 13, 2021 08:25 AM

'നീ മുസ്ലിമല്ലേ എന്നും പറഞ്ഞ് പിടിച്ചുതള്ളി'-താഹ തങ്ങളുടെ വെളിപ്പെടുത്തൽ

. ബി.ജെ.പി നേതാവ് അഡ്വ. പി. ശ്രീധരൻപിള്ള ഗവർണറായപ്പോൾ കോഴിക്കോട് അളകാപുരിയിൽ നടന്ന ഒരു പരിപാടിയിൽ തന്നെയും തന്റെ സമുദായത്തേയും അവഹേളിച്ചുതായും...

Read More >>
Top Stories