ലോഗ് ഔട്ട്; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം പിന്നാലെ ജി മെയിലും പണിമുടക്കി

ലോഗ് ഔട്ട്; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം  പിന്നാലെ ജി മെയിലും പണിമുടക്കി
Oct 13, 2021 06:22 AM | By Shalu Priya

ന്യൂഡൽഹി : നമ്മുടെ സോഷ്യൽ മീഡിയ നെറ്റ് വർക്കുകൾക്ക് എന്ത് സംഭവിക്കുന്നു? രാജ്യത്ത് വിവിധയിടങ്ങളിൽ ജിമെയിൽ തകരാറിലായതായി റിപ്പോർട്ട്.

പലർക്കും മെയിൽ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്നാണ് പരാതികൾ. നിരവധി പേരാണ് ഇത്തരത്തിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്നും സെർവർ തകരാറിലാണെന്നുമുള്ള പരാതികളും ഉയരുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു വിശദീകരണവും ഉണ്ടായിട്ടില്ല

. കഴിഞ്ഞ ആഴ്ച ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു ഇവ പ്രവർത്തനരഹിതമായത്. പിന്നീട് സേവനം പുനസ്ഥാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജി മെയിലും പണിമുടക്കിയിരിക്കുന്നത്.

Gmail also went on strike

Next TV

Related Stories
ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യൻ വംശജൻ എത്തുന്നു

Nov 30, 2021 06:41 AM

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യൻ വംശജൻ എത്തുന്നു

ട്വിറ്റർ സഹ സ്ഥാപകനായ ജാക്ക് ഡോർസെ സിഇഒ സ്ഥാനം രാജിവയ്ക്കുന്നു. ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫിസറായ പരാഗ് അഗർവാളാകും പുതിയ സിഇഒ. 2022 വരെ ജാക്ക്...

Read More >>
എയർടെൽ, വിഐ കമ്പനികൾക്ക് പിന്നാലെ ജിയോയും നിരക്കുകൾ വർധിപ്പിക്കുന്നു

Nov 28, 2021 11:47 PM

എയർടെൽ, വിഐ കമ്പനികൾക്ക് പിന്നാലെ ജിയോയും നിരക്കുകൾ വർധിപ്പിക്കുന്നു

എയർടെൽ, വിഐ(വോഡഫോൺ ഐഡിയ) കമ്പനികൾക്ക് പിന്നാലെ റിലയൻസ് ജിയോയും മൊബൈൽ പ്രീപെയ്ഡ് താരീഫ് നിരക്കുകൾ വർധിപ്പിക്കുന്നു....

Read More >>
ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ മാറ്റണോ...? എളുപ്പവഴി ഇതാ...

Nov 25, 2021 12:19 PM

ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ മാറ്റണോ...? എളുപ്പവഴി ഇതാ...

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്, ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, കാര്‍ഡ് ഉടമകള്‍ അവരുടെ ഫോണ്‍ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാറിലെ മൊബൈല്‍...

Read More >>
മൊബൈല്‍ റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Nov 25, 2021 07:52 AM

മൊബൈല്‍ റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. എയർട്ടെല്ലിന് പിന്നാലെ വൊഡാഫോൺ ഐഡിയയും പ്രീ പെയ്ഡ് നിരക്കുകൾ കഴിഞ്ഞ ദിവസം...

Read More >>
വോഡഫോണ്‍ ഐഡിയയിലെ റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ്; പുതിയ നിരക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

Nov 24, 2021 05:49 PM

വോഡഫോണ്‍ ഐഡിയയിലെ റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ്; പുതിയ നിരക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

എയർടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകളില്‍ വോഡഫോണ്‍ ഐഡിയ (വി)യും വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. നവംബര്‍ 25 മുതല്‍ വീയുടെ...

Read More >>
എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും നിരക്ക് ഉയർത്തി

Nov 23, 2021 01:40 PM

എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും നിരക്ക് ഉയർത്തി

എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും നിരക്ക്...

Read More >>
Top Stories