കലാപത്തിന് ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി തന്നെ നേരിടും - കോടിയേരി ബാലകൃഷ്ണൻ

കലാപത്തിന് ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി തന്നെ നേരിടും - കോടിയേരി ബാലകൃഷ്ണൻ
Advertisement
Jun 11, 2022 02:34 PM | By Vyshnavy Rajan

തിരുവനന്തപുരം : അക്രമവും അരാചകത്വവുമായി ആരും തെരുവിൽ ഇറങ്ങരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

കലാപത്തിന് ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി തന്നെ നേരിടും. ഷാജ് കിരണിന്റെ ഇടപെടലുകളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് സർക്കാരാണ്. സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടെ സംസ്ഥാന വിജിലൻസ് മേധാവിയെ തിരക്കിട്ട് മാറ്റിയതിൽ ദുരൂഹത വ‍ര്‍ധിക്കുകയാണ്.

വിജിലൻസ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയർന്നത് കൊണ്ടാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.

വിജിലൻസ് മേധാവിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ചില നടപടികൾക്കെതിരെ ആക്ഷേപം ഉണ്ടായിട്ടുണ്ട്. അത്തരം ചെയ്തികളോട് സ‍ര്‍ക്കാര്‍ യോജിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയത്. സ്വര്‍ണ്ണക്കടത്ത് വിഷയത്തിൽ അന്വേഷണം നടത്തേണ്ടത് പാർട്ടിയല്ല പകരം സർക്കാരാണ്.

കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി കണ്ണൂരിൽ ആവ‍ര്‍ത്തിച്ചു. സ്വർണക്കടത്ത് വിവാദം ശക്തമായി നിൽക്കെയാണ് വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ മാറ്റിയത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ അനുനയിപ്പിച്ച ഷാജ് കിരണുമായി സംസാരിച്ചതിനാണ് നടപടി.

Kodiyeri Balakrishnan: People will mobilize and face riots

Next TV

Related Stories
‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കണോ ?’ - കെ.കെ ശൈലജ

Jun 28, 2022 03:49 PM

‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കണോ ?’ - കെ.കെ ശൈലജ

‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കണോ ?’ - കെ.കെ...

Read More >>
മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വി ഡി സതീശന്‍

Jun 27, 2022 03:42 PM

മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വി ഡി സതീശന്‍

മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വി ഡി...

Read More >>
‘രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം’; പ്രകോപന പ്രസം​ഗവുമായി ഡിസിസി പ്രസിഡന്റ്

Jun 27, 2022 02:51 PM

‘രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം’; പ്രകോപന പ്രസം​ഗവുമായി ഡിസിസി പ്രസിഡന്റ്

‘രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം’; പ്രകോപന പ്രസം​ഗവുമായി ഡിസിസി...

Read More >>
എക്സൈസ് മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

Jun 26, 2022 03:08 PM

എക്സൈസ് മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

എക്സൈസ് മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക്...

Read More >>
വി.ഡി.സതീശന്റെ പ്രകോപന പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച്  കോടിയേരി

Jun 26, 2022 12:31 PM

വി.ഡി.സതീശന്റെ പ്രകോപന പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടിയേരി

വി.ഡി.സതീശന്റെ പ്രകോപന പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടിയേരി...

Read More >>
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച് എസ്എഫ്ഐ

Jun 25, 2022 10:45 AM

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച് എസ്എഫ്ഐ

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച്...

Read More >>
Top Stories