ലാക്മേ ഫാഷൻ വീക്കിൽ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക അറോറ

ലാക്മേ ഫാഷൻ വീക്കിൽ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക അറോറ
Oct 12, 2021 07:17 PM | By Shalu Priya

ലാക്മേ ഫാഷൻ വീക്കിൽ ഡിസൈനർ അന്നൂ പട്ടേലിന്റെ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക അറോറ. അതിമനോഹരമായ ചുവപ്പ് ലെഹങ്ക ധരിച്ച്, മോഡേൺ ബ്രൈഡൽ ലുക്കിലാണ് താരസുന്ദരി റാംപിലെത്തിയത്.


ഗോട്ടാ പട്ടി എംബ്രോയ്ഡറിയുടെ സങ്കീർണ സൗന്ദര്യമാണ് ലെഹങ്കയുടെ മുഖ്യ ആകർഷണം. സ്ലീവ്‌ലസ് ചോളിയും ചുവപ്പ് ഷീർ ദുപ്പട്ടയുമാണ് പെയർ ചെയ്തിരിക്കുന്നത്.

സ്വർണവും മുത്തുകളും ചേർന്ന ചോക്കർ, വലിയ നെറ്റിച്ചുട്ടി, വളകൾ എന്നിവയാണ് ആക്സസറീസ്.ലെഹങ്കയുടെയും ആഭരണങ്ങളുടെയും പ്രൗഢി വ്യക്തമാക്കുന്ന ഒരു വിഡിയോ മലൈക അറോറ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.വീക്കിന്റെ അവസാന ദിനം സ്വന്തം പേരിലെഴുതിയാണ് മലൈക മടങ്ങിയത് എന്നതിൽ താരത്തിന്റെ ആരാധകരും സന്തോഷത്തിലാണ്.

Actress Malaika Arora presents wedding collection at Lakme Fashion Week

Next TV

Related Stories
സബ്യസാചി ലെഹങ്കയിൽ തിളങ്ങി കത്രീന കൈഫ്

Oct 17, 2021 09:00 PM

സബ്യസാചി ലെഹങ്കയിൽ തിളങ്ങി കത്രീന കൈഫ്

ബോളിവുഡ് സിനിമ സൂര്യവൻശിയുടെ പ്രചാരണ പരിപാടിയിൽ തിളങ്ങി നടി കത്രീന...

Read More >>
സ്റ്റൈലിഷ് ലുക്കിൽ യുവതാരം

Oct 16, 2021 08:12 PM

സ്റ്റൈലിഷ് ലുക്കിൽ യുവതാരം

യുവതാരം സർജാനോ ഖാലിദിന്റെ ഫാഷൻ ഫോട്ടോഷൂട്ട്...

Read More >>
40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല

Oct 16, 2021 07:40 PM

40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല

ഡിസൈനര്‍ മൈക്കൽ സിൻകോ ഒരുക്കിയ 40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി...

Read More >>
പിങ്ക് സാരിയിൽ അതിസുന്ദരിയായി കാജോൾ

Oct 14, 2021 08:21 PM

പിങ്ക് സാരിയിൽ അതിസുന്ദരിയായി കാജോൾ

പിങ്ക് സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി കാജോൾ. ദുർഗ പൂജയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഈ സാരിയിലാണ് താരം...

Read More >>
‘ദിപ്പി’ സ്റ്റൈൽ കലക്ഷൻ അവതരിപ്പിച്ച് ലീവൈസ്

Oct 14, 2021 08:04 PM

‘ദിപ്പി’ സ്റ്റൈൽ കലക്ഷൻ അവതരിപ്പിച്ച് ലീവൈസ്

മോഡേൺ കാഷ്വൽ വേഷങ്ങളിൽ ‘ദിപ്പി’യുടെ സ്റ്റൈൽ വേറിട്ടതാണ്. അതുകൊണ്ടു തന്നെയാണ് രാജ്യാന്തര ലേബലുകളുടെ പരസ്യ ക്യാംപെയ്നുകൾക്ക് ദീപിക...

Read More >>
മാസ് ലുക്കിൽ ദുർഗ കൃഷ്ണ; പുതിയ ഹെയർ കട്ട് വൈറലാകുന്നു

Oct 11, 2021 09:33 PM

മാസ് ലുക്കിൽ ദുർഗ കൃഷ്ണ; പുതിയ ഹെയർ കട്ട് വൈറലാകുന്നു

നടി ദുർഗ കൃഷ്ണയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ...

Read More >>
Top Stories