മാതളനാരങ്ങയും പാലും പഴവും ചേർത്ത് ഒരു കിടിലൻ ഷേക്ക്

മാതളനാരങ്ങയും പാലും പഴവും ചേർത്ത് ഒരു കിടിലൻ ഷേക്ക്
Oct 12, 2021 05:37 PM | By Susmitha Surendran

പഴങ്ങളിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് മാതള നാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കുന്നതിന് സഹായിക്കുന്നു.

വിളർച്ച തടയാനും മാതള നാരങ്ങ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍സ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.

മാതളനാരങ്ങ, പാൽ, ചെറുപ്പഴം, അൽപ്പം നട്ട്സും എന്നിവ ചേർത്ത് ഒരു കിടിലൻ ഷേക്ക് തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ

മാതളം 2 എണ്ണം

പാൽ ഒരു കപ്പ്

ചെറുപ്പഴം 2 എണ്ണം

നട്സ് 1 പിടി

തയ്യാറാക്കുന്ന വിധം

ആദ്യം പാൽ നന്നായി തിളപ്പിച്ച് തണുപ്പിക്കാനായി വയ്ക്കുക. അതിന് ശേഷം മാതള നാരങ്ങ തൊലിക്കളഞ്ഞ് പാലിനൊപ്പം മിക്സിയിലോ ജ്യൂസറിലോ അടിക്കുക. പാലിലേക്ക് മിക്സ് ചെയ്യുക.

ഇതിലേക്ക് നട്സുകൾ പൊടിച്ചോ അല്ലാതെയോ ചേർക്കാവുന്നതാണ്. മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജിൽ അൽപം നേരം വയ്ക്കുക. തണുത്ത് കഴിഞ്ഞാൽ കഴിക്കാം...

tasty shake with milk and anar

Next TV

Related Stories
 വീട്ടിലെ താരമാകാന്‍ ഇനി കളർഫുൾ പുട്ടും

Oct 17, 2021 09:51 PM

വീട്ടിലെ താരമാകാന്‍ ഇനി കളർഫുൾ പുട്ടും

കാരറ്റും ബീൻസും അരിഞ്ഞ് അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചെടുക്കുക. ഇതു മാവുമായി ചേർത്തിളക്കി ദോശ ചുട്ടെടുക്കാം....

Read More >>
പഴവും ഓട്സും കൊണ്ട് ഒരു ഹെൽത്തി സ്മൂത്തി ഉണ്ടാക്കിയാലോ ........

Oct 17, 2021 09:22 PM

പഴവും ഓട്സും കൊണ്ട് ഒരു ഹെൽത്തി സ്മൂത്തി ഉണ്ടാക്കിയാലോ ........

ഓട്സ് കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്മൂത്തി പരിചയപ്പെട്ടാലോ...ഓട്‌സ്, ഈന്തപ്പഴം, പാൽ, സപ്പോർട്ട എന്നിവയാണ് ഇതിലെ പ്രധാന...

Read More >>
ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി... ഒരു കപ്പ് ചായയുടെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

Oct 16, 2021 05:54 PM

ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി... ഒരു കപ്പ് ചായയുടെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ചായയെ അത്രമേല്‍ പ്രണയിക്കുന്നവര്‍ക്കായി... ഒരു കപ്പ് ചായയുടെ വില 1000...

Read More >>
 നവരാത്രി സ്പെഷൽ പായസം ഉണ്ടാക്കിയാലോ .....

Oct 14, 2021 08:22 PM

നവരാത്രി സ്പെഷൽ പായസം ഉണ്ടാക്കിയാലോ .....

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് നവരാത്രി സ്പെഷൽ പായസം. കുട്ടികള്‍ക്കും അതുപോലെ മുതിന്നവര്‍ക്കും ഒരുപോലെ...

Read More >>
നാലുമണി ചായക്കൊപ്പം വെറൈറ്റി ചിക്കന്‍ കീമ ബ്രെഡ് റോള്‍ ആയാലോ .....

Oct 13, 2021 04:47 PM

നാലുമണി ചായക്കൊപ്പം വെറൈറ്റി ചിക്കന്‍ കീമ ബ്രെഡ് റോള്‍ ആയാലോ .....

ബ്രെഡിനുള്ളിൽ ഉരുളകിഴങ്ങ് നിറച്ച റോളും ചിക്കൻ റോളും ഒരു പക്ഷേ നിങ്ങൾ കഴിച്ചിട്ടുണ്ടാകും. ചിക്കൻ കീമ നിറച്ച രുചികരമായ വെറൈറ്റി ബ്രെഡ് റോൾ...

Read More >>
കാരറ്റ് മിൽക്ക് ഷേക്ക് എളുപ്പം തയ്യാറാക്കാം

Oct 11, 2021 03:08 PM

കാരറ്റ് മിൽക്ക് ഷേക്ക് എളുപ്പം തയ്യാറാക്കാം

വീട്ടിലും എപ്പോഴും കാരറ്റ് ഉണ്ടാകുമല്ലോ..ഒരു ഷേക്ക് കുടിക്കണമെന്ന് തോന്നിയാൽ കാരറ്റ് കൊണ്ട് കിടിലൻ ഷേക്ക്...

Read More >>
Top Stories