'മുഖ്യമന്ത്രി മാറണം, രാജി വയ്ക്കണം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

'മുഖ്യമന്ത്രി മാറണം, രാജി വയ്ക്കണം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
Advertisement
Jun 7, 2022 07:33 PM | By Susmitha Surendran

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുതുതായി ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

വളരെ ഗുരുതരമായ ആരോപണമാണ് ഇപ്പോഴുയർന്നിട്ടുള്ളതെന്നും, ഇതിൽ കാര്യമായ അന്വേഷണം തന്നെ നടക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

സ്വപ്ന പറഞ്ഞ കാര്യങ്ങൾ നേരത്തേ തന്നെ പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ളതാണെന്നും, ഗുരുതരമായ ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ നിലവിൽ ആ സ്ഥാനത്ത് ഇരിക്കാൻ മുഖ്യമന്ത്രി യോഗ്യനല്ല എന്നും വി ഡി സതീശൻ പറയുന്നു. മുഖ്യമന്ത്രി രാജി വയ്ക്കണം. സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണം.

ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണ പ്രകാരമാണ് കേസ് അന്വേഷണം നടക്കാത്തതെന്ന ആരോപണവും വി ഡി സതീശൻ ഉന്നയിക്കുന്നു.

''ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണപ്രകാരമാണ് കേസന്വേഷണം മര്യാദയ്ക്ക് നടക്കാത്തത്. ഇവർ തമ്മിൽ കാര്യങ്ങൾ ഡീലാക്കാനും ബന്ധിപ്പിക്കാനും ദില്ലിയിൽ ഇടനിലക്കാരുണ്ട്'', വി ഡി സതീശൻ ആരോപിക്കുന്നു.

Opposition leader VD Satheesan demanded the resignation of the Chief Minister

Next TV

Related Stories
‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കണോ ?’ - കെ.കെ ശൈലജ

Jun 28, 2022 03:49 PM

‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കണോ ?’ - കെ.കെ ശൈലജ

‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കണോ ?’ - കെ.കെ...

Read More >>
മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വി ഡി സതീശന്‍

Jun 27, 2022 03:42 PM

മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വി ഡി സതീശന്‍

മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വി ഡി...

Read More >>
‘രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം’; പ്രകോപന പ്രസം​ഗവുമായി ഡിസിസി പ്രസിഡന്റ്

Jun 27, 2022 02:51 PM

‘രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം’; പ്രകോപന പ്രസം​ഗവുമായി ഡിസിസി പ്രസിഡന്റ്

‘രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം’; പ്രകോപന പ്രസം​ഗവുമായി ഡിസിസി...

Read More >>
എക്സൈസ് മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

Jun 26, 2022 03:08 PM

എക്സൈസ് മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

എക്സൈസ് മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക്...

Read More >>
വി.ഡി.സതീശന്റെ പ്രകോപന പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച്  കോടിയേരി

Jun 26, 2022 12:31 PM

വി.ഡി.സതീശന്റെ പ്രകോപന പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടിയേരി

വി.ഡി.സതീശന്റെ പ്രകോപന പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടിയേരി...

Read More >>
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച് എസ്എഫ്ഐ

Jun 25, 2022 10:45 AM

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച് എസ്എഫ്ഐ

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച്...

Read More >>
Top Stories