പാലക്കാട് രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

പാലക്കാട് രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
Jun 6, 2022 08:22 PM | By Vyshnavy Rajan

പാലക്കാട് : പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മണ്ണാർക്കാട് ആനല്ലൂരും ലക്കിടി പേരൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. കല്യാണപരിപാടിയ്ക്കിടെ ഭക്ഷണം കഴിച്ചയാൾക്കാണ് മണ്ണാർക്കാട് രോഗം സ്ഥിരീകരിച്ചത്.

ലക്കിടി പേരൂരിൽ രോഗം ബാധിച്ചത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പത്തുവയസുകാരനാണ്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.

Shigella confirmed for two in Palakkad

Next TV

Related Stories
#clash | കുടുംബവഴക്കിനെ തുടര്‍ന്ന് സംഘര്‍ഷം; പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയില്‍

Apr 19, 2024 10:36 AM

#clash | കുടുംബവഴക്കിനെ തുടര്‍ന്ന് സംഘര്‍ഷം; പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയില്‍

കു​ള​ത്തൂ​പ്പു​ഴ ഇ. ​എ​സ്. എം. ​കോ​ള​നി പൂ​മ്പാ​റ ബ്ലോ​ക്ക് ന​മ്പ​ര്‍ 34ല്‍ ​രാ​ധാ​കൃ​ഷ്ണ​ന്‍, മ​ക​ന്‍ ജി​ഷ്ണു എ​ന്നി​വ​ര്‍ക്കാ​ണ്...

Read More >>
#goldrate |സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

Apr 19, 2024 10:36 AM

#goldrate |സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില....

Read More >>
#RiyazMaulvimurder | റിയാസ് മൗലവി വധം: ജനകീയ കൺവെൻഷൻ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാർഹം - സോളിഡാരിറ്റി

Apr 19, 2024 10:10 AM

#RiyazMaulvimurder | റിയാസ് മൗലവി വധം: ജനകീയ കൺവെൻഷൻ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാർഹം - സോളിഡാരിറ്റി

നീതി നിഷേധിക്കപ്പെടുന്നുവെന്ന് മാത്രമല്ല, നീതി ചോദിക്കുന്നതുപോലും തടയപ്പെടുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും പ്രസ്താവനയിൽ...

Read More >>
#wildboar | മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞു കയറി കാട്ടുപന്നി

Apr 19, 2024 09:53 AM

#wildboar | മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞു കയറി കാട്ടുപന്നി

അതേസമയം, പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആർക്കും അപകടമൊന്നും ഉണ്ടായില്ലെന്നാണ്...

Read More >>
#theft | മലപ്പുറത്ത് സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്നു: പ്രതി അറസ്റ്റിൽ

Apr 19, 2024 09:48 AM

#theft | മലപ്പുറത്ത് സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്നു: പ്രതി അറസ്റ്റിൽ

വിഗ്രഹങ്ങൾ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽനിന്ന് പൊലിസ് കണ്ടെത്തി. നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ച ആളാണ്...

Read More >>
Top Stories