കോട്ടയത്ത് ട്രെയിനിൽ നിന്നു വീണു പതിനൊന്നുവയസുകാരന്‍ മരിച്ചു

കോട്ടയത്ത് ട്രെയിനിൽ നിന്നു വീണു പതിനൊന്നുവയസുകാരന്‍ മരിച്ചു
Oct 12, 2021 01:50 PM | By Vyshnavy Rajan

കോട്ടയം : മൂലേടത്തു ട്രെയിനിൽ നിന്ന്‍ വീണു പതിനൊന്നുവയസുകാരന്‍ മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്.

രാത്രി ശുചി മുറിയിലേക്ക് പോകുന്നതിനിടെ ട്രെയിൻ കുലുങ്ങിയപ്പോൾ വാതിലിലൂടെ പുറത്തേക്കു വീഴുകയായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. രാത്രി 11.45 നു മൂലേടം ഭാഗത്തായിരുന്നു അപകടം. ഉടൻ വേഗം ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം കൊച്ചുവേളി–നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടിയും കുടുംബവും. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Eleven-year-old dies after falling off train in Kottayam

Next TV

Related Stories
#sexuallyassaulted |സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Apr 19, 2024 08:46 AM

#sexuallyassaulted |സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

യുവതി പിന്നാലെ ഓടിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി...

Read More >>
#Complaint  |ഡിവൈഎസ്പിയുടെ അമ്മയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റി; മാല കവര്‍ന്നെന്ന് പരാതി

Apr 19, 2024 08:43 AM

#Complaint |ഡിവൈഎസ്പിയുടെ അമ്മയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റി; മാല കവര്‍ന്നെന്ന് പരാതി

പനച്ചമൂട്ടിലെ ബാങ്കില്‍ നിന്നും പെന്‍ഷന്‍ തുക പിന്‍വലിച്ചിറങ്ങിയ മേരി വീട്ടിലേക്ക് മടങ്ങാനായി ബസില്‍...

Read More >>
#arrest | കാൽനടയാത്രക്കാരിക്കെതിരേ ലൈംഗികാതിക്രമ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

Apr 19, 2024 08:21 AM

#arrest | കാൽനടയാത്രക്കാരിക്കെതിരേ ലൈംഗികാതിക്രമ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

തടയാൻ ശ്രമിച്ച മറ്റൊരു വഴിയാത്രക്കാരനെ പ്രതികൾ മർദിക്കാനും...

Read More >>
#fishdie  |ചത്തു പൊങ്ങൂന്നൂ ; മലബാർ കോടഞ്ചേരി കല്ലറ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നൂ

Apr 19, 2024 08:12 AM

#fishdie |ചത്തു പൊങ്ങൂന്നൂ ; മലബാർ കോടഞ്ചേരി കല്ലറ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നൂ

ശുദ്ധജലം ഒഴുകുന്ന കോടഞ്ചേരി കല്ലറ പുഴ മലിനപ്പെട്ടതാണ് മീനുകൾ ചത്തുപൊങ്ങുന്നതിന്ന് കാരണമെന്ന് നാട്ടുകാർ...

Read More >>
#hanged | മാതൃസഹോദരിയുടെ മകളെ വെട്ടിപ്പരുക്കേൽപിച്ചു; പിന്നാലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

Apr 19, 2024 08:11 AM

#hanged | മാതൃസഹോദരിയുടെ മകളെ വെട്ടിപ്പരുക്കേൽപിച്ചു; പിന്നാലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നം ആണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര പൊലീസ് നിയമനടപടികൾ...

Read More >>
Top Stories