കാനറ ബാങ്ക് ‘കാനറ റീട്ടെയിൽ ഉത്സവ്’ ആരംഭിച്ചു

കാനറ ബാങ്ക് ‘കാനറ റീട്ടെയിൽ ഉത്സവ്’ ആരംഭിച്ചു
Oct 12, 2021 01:18 PM | By Vyshnavy Rajan

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ കാനറാ ബാങ്ക് "കാനറാ റീട്ടെയിൽ ഉത്സവ്" പ്രഖ്യാപിച്ചു. സമാനതകളില്ലാത്ത സേവനം ഉപഭോക്താക്കളുടെ പടിവാതിൽക്കലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം ആരംഭിച്ചത്.

പ്രോസസ്സിംഗ്, ഡോക്യുമെന്റേഷൻ ചാർജുകളുടെ ഇളവ്, മുൻകൂർ ഫീസ്, പിഴരഹിത പ്രീ-പേയ്മെന്റ് സൗകര്യം, എന്നിവ ക്യാമ്പയിനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ആകർഷകമായ പലിശ നിരക്കിൽ, ഒരു വീടും കാറും എന്ന ആളുകളുടെ സ്വപ്നം ഇതോടെ ബാങ്ക് സാധ്യമാക്കുന്നു.

ഇതോടൊപ്പം, ബാങ്ക് പ്രീ-പേയ്മെന്റ് പെനാൽറ്റി ചാർജ് നീക്കം ചെയ്യുകയും പ്രീ-അംഗീകൃത ക്രെഡിറ്റ് കാർഡുകളുടെ സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നു. ഡിജിറ്റൽ പ്രക്രിയയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ഭാഗമായി ബാങ്ക് ക്യുആർ കോഡ് മോഡലും പുറത്തിറക്കിയിട്ടുണ്ട്.

ഇതു വഴി ഉപഭോക്താക്കൾക്ക് ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, സ്വർണ്ണ വായ്പ,വ്യക്തിഗത വായ്പ എന്നീ വിഭാഗങ്ങളുടെ വായ്പകൾക്കായി ഓൺലൈനിൽ എളുപ്പത്തിൽ അപേക്ഷിക്കാനും വേഗത്തിൽ അംഗീകാരം നേടാനും കഴിയും.

Canara Bank launches 'Canara Retail Festival'

Next TV

Related Stories
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂമിൽ ഡയമണ്ട് ഫെസ്റ്റ്

Oct 16, 2021 05:25 PM

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂമിൽ ഡയമണ്ട് ഫെസ്റ്റ്

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂമിൽ ഡയമണ്ട് ഫെസ്റ്റ്...

Read More >>
യുടിഐ സ്മോള്‍ ക്യാപ് പദ്ധതി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,700 കോടി രൂപ കടന്നു

Oct 13, 2021 04:35 PM

യുടിഐ സ്മോള്‍ ക്യാപ് പദ്ധതി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,700 കോടി രൂപ കടന്നു

യുടിഐ സ്മോള്‍ ക്യാപ് പദ്ധതി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,700 കോടി രൂപ...

Read More >>
ഏറ്റവും സുരക്ഷിതമായ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സംവിധാനം - ബിറ്റ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

Oct 13, 2021 04:29 PM

ഏറ്റവും സുരക്ഷിതമായ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സംവിധാനം - ബിറ്റ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഏറ്റവും സുരക്ഷിതമായ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സംവിധാനം - ബിറ്റ്‌സ് ഇന്ത്യയില്‍...

Read More >>
അവധിക്കാല യാത്രക്കാർക്ക് ആഡംബര ക്യാമ്പർ യാത്രാ അനുഭവം നൽകാനായി കേരള ടൂറിസം ഭാരത് ബെന്‍സ് തിരഞ്ഞെടുത്തു

Oct 12, 2021 11:55 PM

അവധിക്കാല യാത്രക്കാർക്ക് ആഡംബര ക്യാമ്പർ യാത്രാ അനുഭവം നൽകാനായി കേരള ടൂറിസം ഭാരത് ബെന്‍സ് തിരഞ്ഞെടുത്തു

അവധിക്കാല യാത്രക്കാർക്ക് ആഡംബര ക്യാമ്പർ യാത്രാ അനുഭവം നൽകാനായി കേരള ടൂറിസം ഭാരത് ബെന്‍സ്...

Read More >>
ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം

Oct 12, 2021 08:09 PM

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം...

Read More >>
നിരവധി  സേവനങ്ങളുമായി എസ്ബിഐയുടെ   മള്ട്ടി കറന്സി ഫോറിന് ട്രാവല് കാര്ഡ്

Oct 12, 2021 08:04 PM

നിരവധി സേവനങ്ങളുമായി എസ്ബിഐയുടെ മള്ട്ടി കറന്സി ഫോറിന് ട്രാവല് കാര്ഡ്

നിരവധി സേവനങ്ങളുമായി എസ്ബിഐയുടെ മള്ട്ടി കറന്സി ഫോറിന് ട്രാവല്...

Read More >>
Top Stories