കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു

കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു
Oct 12, 2021 08:31 AM | By Susmitha Surendran

കൊച്ചി: തൃപ്പൂണിത്തുറയില്‍ കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു . പേട്ടയിലെ ഫർണിച്ചർ കടക്കാണ്  തീപിടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തീയണക്കാനുള്ള ശ്രമം അഗ്നിരക്ഷാ സേന തുടരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

One person died in a shop fire

Next TV

Related Stories
Top Stories