വീണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി ദേവികുളം ഗ്യാപ് റോഡ്

വീണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി ദേവികുളം ഗ്യാപ് റോഡ്
Oct 11, 2021 09:38 PM | By Anjana Shaji

രാജകുമാരി : ഏറെ കാലത്തിനു ശേഷം ദേവികുളം ഗ്യാപ് റോഡ് വീണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി. 2017ൽ ദേശീയപാത നിർമാണം ആരംഭിച്ചതിനു ശേഷം ഗ്യാപ് റോഡ് സഞ്ചാരികൾക്ക് അപ്രാപ്യമായിരുന്നു.

ഗ്യാപ് റോഡിൽ പല തവണ മലയിടിച്ചിലുണ്ടായതോടെ ഇതു വഴിയുള്ള ഗതാഗതം 2 വർഷത്തോളമാണ് നിരോധിച്ചത്. മൂന്നാഴ്ച മുൻപ് ഗ്യാപ് റോഡിൽ മലയിടിഞ്ഞ് ഏതാനും ദിവസം റോഡ് അടച്ചിട്ടു. തടസ്സങ്ങൾ മാറിയതോടെ റോഡ് വീണ്ടും തുറന്നു.

മൂന്നാറിൽ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗം പേരും ഗ്യാപ് റോഡും സമീപത്തെ പവർഹൗസ് വെള്ളച്ചാട്ടവും സന്ദർശിച്ച ശേഷമാണ് മടങ്ങുന്നത്.

മേഘശകലങ്ങളുടെ പശ്ചാത്തലത്തിൽ മുട്ടുകാട് പാടശേഖരത്തിന്റെ വിദൂര ദൃശ്യമാണ് ഗ്യാപ് റോഡിൽ നിന്നുള്ള പ്രധാന കാഴ്ച.

Devikulam Gap Road has once again become a favorite destination for tourists

Next TV

Related Stories
ഇത്​ തുർക്കിയിലെ വ്യത്യസ്​തമായ മ്യൂസിയം

Oct 17, 2021 09:16 PM

ഇത്​ തുർക്കിയിലെ വ്യത്യസ്​തമായ മ്യൂസിയം

സ്​കൂബ ഡൈവ്​ ചെയ്​ത്​ കടലിനടിയിൽ പോയാൽ സാധാരണ കാണാനാവുക പ്രകൃതി ഒളിപ്പിച്ചുവെച്ച അത്​ഭുത കാഴ്ചകളാണ്​. ബഹുവർണ നിറത്തിലെ മത്സ്യങ്ങൾ, വിവിധ...

Read More >>
പെട്രോളിന് വെറും 29 രൂപയുള്ള നാട്

Oct 16, 2021 06:31 PM

പെട്രോളിന് വെറും 29 രൂപയുള്ള നാട്

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം, ഏറ്റവും കൂടുതൽ ആളുകൾക്ക് സ്വന്തമായി കാറുകൾ ഉള്ള നാട്. അങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് ഈ കൊച്ചു രാജ്യത്തിന്....

Read More >>
കുറുവ വീണ്ടും സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി

Oct 14, 2021 09:16 PM

കുറുവ വീണ്ടും സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി

കേരളത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപാണ്‌ കുറുവ. 157 ഹെക്‌ട‌‌റിൽ നൂറോളം ചെറുതുരുത്തുകളുടെ ഒരു സമൂഹമാണ്‌ ഈ ദ്വീപ്‌.നിരവധി ഇനങ്ങളിലുള്ള...

Read More >>
വിസ്മയങ്ങളുടെ വിരുന്നൊരുക്കി സഞ്ചാരികൾക്കായൊരു രാജ്യം

Oct 14, 2021 05:45 PM

വിസ്മയങ്ങളുടെ വിരുന്നൊരുക്കി സഞ്ചാരികൾക്കായൊരു രാജ്യം

മലയും കുന്നുകളും മാത്രമല്ല സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ ഉണ്ട്. പടിഞ്ഞാറൻ കാലിഫോർണിയ എന്നും ഈ...

Read More >>
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക്‌   ഒക്ടോബറിൽ യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ

Oct 12, 2021 05:49 PM

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക്‌ ഒക്ടോബറിൽ യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ

യാത്രകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് യാത്ര ചെയ്യാൻ പറ്റിയ മാസമാണ് ഒക്ടോബർ. കാരണം ദസറയുൾപ്പടെ നിരവധി അവധി ദിവസങ്ങളാണ് ഈ മാസത്തിൽ...

Read More >>
പ്രകൃതിക്കൊപ്പം സമയം ചെലവിടാം; സഞ്ചാരികളെ കാത്ത് തോണിക്കടവ്

Oct 10, 2021 09:52 PM

പ്രകൃതിക്കൊപ്പം സമയം ചെലവിടാം; സഞ്ചാരികളെ കാത്ത് തോണിക്കടവ്

കക്കയം ഡാമിനടുത്താണ് തോണിക്കടവെന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രം. ഇതിനടുത്തു തന്നെയാണ് വിദേശവിനോദസഞ്ചാര കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കും...

Read More >>
Top Stories