മാസ് ലുക്കിൽ ദുർഗ കൃഷ്ണ; പുതിയ ഹെയർ കട്ട് വൈറലാകുന്നു

മാസ് ലുക്കിൽ ദുർഗ കൃഷ്ണ; പുതിയ ഹെയർ കട്ട് വൈറലാകുന്നു
Oct 11, 2021 09:33 PM | By Shalu Priya

നടി ദുർഗ കൃഷ്ണയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഷോർ‌ട്ട് ഹെയർ സ്റ്റൈലുമായി ബോൾഡ് ബ്യൂട്ടിയിലേക്ക് ആയിരുന്നു ദുർഗയുടെ മാറ്റം. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമാരായ സജിത് ആൻഡ് സുജിത് ആണ് ദുർഗയുടെ ഈ മേക്കോവറിനു പിന്നിൽ.

മുഖം, തലയുടെ വലുപ്പം, മുടിയുടെ പ്രത്യേകതകൾ എന്നിങ്ങനെ പല ഘടകങ്ങൾ പരിഗണിച്ച് ചെയ്യുന്ന ക്രിയേറ്റീവ് ഹെയർ സ്റ്റൈൽ ആണിത്. ഷോർട്ട് ലെയർ, ഷോർ‌ട്ട് ബൗൺസ്, ഷോർ‌ട്ട് ഫ്രിഞ്ച്, ഷോർട്ടസ്റ്റ് ലോങ്ങർ ഫ്രിഞ്ച് എന്നീ ഹെയർ കട്ടുകൾ മിക്സ് ചെയ്താണു ദുർഗയുടെ ഹെയർ സ്റ്റൈൽ ഒരുക്കിയത്. റെഡ്ഡിഷ് ബ്ലോണ്ട് ഹെയർ കളർ ആണ് ചെയ്തിരിക്കുന്നത്.

4 വ്യത്യസ്ത നിറങ്ങൾ യോജിപ്പിച്ചാണ് ഈ നിറം ഒരുക്കിയത്.മുൻപ് ട്രെഡീഷനൽ ലുക്കിൽനിന്നു മോഡേൺ ലുക്കിലേക്കുള്ള ദുർഗയുടെ മേക്കോവർ ചെയ്തതും സജിത് ആൻഡ് സുജിത് ആണ്. ‘‘വ്യത്യസ്തമായ ഒരു ഹെയർ സ്റ്റൈൽ ചെയ്യണം എന്നായിരുന്നു ദുര്‍ഗയുടെ ആഗ്രഹം. അതാണ് ഷോർട്ട് ഹെയർ‌ സ്റ്റൈൽ എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. ഷോർട്ട് ഹെയർ സ്റ്റൈൽ ഇപ്പോൾ ട്രെൻഡും ആണല്ലോ. ഹെയർ കട്ടിന്റെ ഭംഗി എടുത്തു കാണിക്കാൻ കളറിങ് സഹായിക്കുന്നു.’’ –സജിത് ആൻ‍‍ഡ് സുജിത് പറഞ്ഞു.

Durga Krishna in Mass Look

Next TV

Related Stories
സബ്യസാചി ലെഹങ്കയിൽ തിളങ്ങി കത്രീന കൈഫ്

Oct 17, 2021 09:00 PM

സബ്യസാചി ലെഹങ്കയിൽ തിളങ്ങി കത്രീന കൈഫ്

ബോളിവുഡ് സിനിമ സൂര്യവൻശിയുടെ പ്രചാരണ പരിപാടിയിൽ തിളങ്ങി നടി കത്രീന...

Read More >>
സ്റ്റൈലിഷ് ലുക്കിൽ യുവതാരം

Oct 16, 2021 08:12 PM

സ്റ്റൈലിഷ് ലുക്കിൽ യുവതാരം

യുവതാരം സർജാനോ ഖാലിദിന്റെ ഫാഷൻ ഫോട്ടോഷൂട്ട്...

Read More >>
40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല

Oct 16, 2021 07:40 PM

40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല

ഡിസൈനര്‍ മൈക്കൽ സിൻകോ ഒരുക്കിയ 40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി...

Read More >>
പിങ്ക് സാരിയിൽ അതിസുന്ദരിയായി കാജോൾ

Oct 14, 2021 08:21 PM

പിങ്ക് സാരിയിൽ അതിസുന്ദരിയായി കാജോൾ

പിങ്ക് സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി കാജോൾ. ദുർഗ പൂജയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഈ സാരിയിലാണ് താരം...

Read More >>
‘ദിപ്പി’ സ്റ്റൈൽ കലക്ഷൻ അവതരിപ്പിച്ച് ലീവൈസ്

Oct 14, 2021 08:04 PM

‘ദിപ്പി’ സ്റ്റൈൽ കലക്ഷൻ അവതരിപ്പിച്ച് ലീവൈസ്

മോഡേൺ കാഷ്വൽ വേഷങ്ങളിൽ ‘ദിപ്പി’യുടെ സ്റ്റൈൽ വേറിട്ടതാണ്. അതുകൊണ്ടു തന്നെയാണ് രാജ്യാന്തര ലേബലുകളുടെ പരസ്യ ക്യാംപെയ്നുകൾക്ക് ദീപിക...

Read More >>
ലാക്മേ ഫാഷൻ വീക്കിൽ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക അറോറ

Oct 12, 2021 07:17 PM

ലാക്മേ ഫാഷൻ വീക്കിൽ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക അറോറ

ലാക്മേ ഫാഷൻ വീക്കിൽ ഡിസൈനർ അന്നൂ പട്ടേലിന്റെ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക...

Read More >>
Top Stories