ടിക് ടോക് യൂസർ കാമുകന്റെ പിതാവിനെ വിവാഹം കഴിച്ചു; കാരണം വിചിത്രം

ടിക് ടോക് യൂസർ കാമുകന്റെ പിതാവിനെ വിവാഹം കഴിച്ചു; കാരണം വിചിത്രം
Oct 11, 2021 04:09 PM | By Truevision Admin

ടിക് ടോക് യൂസറായ യുവതി കാമുകന്റെ പിതാവിനെ വിവാഹം കഴിച്ചു. ഇതിന്‍റെ കാരണം വിചിത്രമാണ്. ടിക് ടോക് യൂസർ ആയ @ys.amri യാണ് കഴിഞ്ഞ ദിവസം താൻ തന്റെ കാമുകന്റെ പിതാവിനെ വിവാഹം കഴിച്ചത്. ഈ വിവരം ഇവര്‍ സോഷ്യൽ മീഡിയയെ ഒരു പോസ്റ്റിലൂടെ അറിയിക്കുന്നത്.

അടുത്തിടെയാണ് തന്റെ കാമുകന്റെ അമ്മ മരിച്ചത് എന്നും, മരണം നടന്ന അന്നുമുതൽക്ക് വിഷാദമഗ്നനായി ഇരിക്കുന്ന ബോയ്‌ഫ്രണ്ടിന്റെ കാര്യത്തിൽ തനിക്ക് വലിയ ആശങ്കയുണ്ടായിരുന്നു എന്നും അവർ പറഞ്ഞു. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ തനിക്ക് ഒരമ്മയില്ലലോ എന്ന കാമുകന്റെ സങ്കടം തീർക്കാൻവേണ്ടിയാണ് താൻ അവന്റെ അച്ഛനെ വിവാഹം ചെയ്തത് എന്നാണ് യുവതി പറയുന്നത്.

ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ ഈ സങ്കടത്തിന്റെ വേളയിൽ കാമുകന്റെ മനസ്സിനെ സന്തോഷിപ്പിക്കാൻ സാധ്യമായതെന്തും ചെയ്യണം എന്ന് തനിക്കുണ്ടായിരുന്നു എന്നും, ഈ വിവാഹത്തിലൂടെ ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഒരമ്മയില്ലാത്ത കുറവ് തന്റെ ബോയ്‌ഫ്രെണ്ടിനെ അറിയിക്കില്ലെന്നും അവർ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

പല സോഷ്യൽ മീഡിയ ഉപഭോക്താക്കളും യുവതിയെ അവരുടെ നല്ല മനസ്സിന്റെ പേരിൽ ശ്ലാഘിച്ചു എങ്കിലും, ചിലരെങ്കിലും ഈ വിചിത്രമായ തീരുമാനത്തിലുള്ള തങ്ങളുടെ അന്ധാളിപ്പും വ്യക്തമാക്കിയിട്ടുണ്ട്.

Tick ​​Tock User Marries Lover's Father

Next TV

Related Stories
ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്

Nov 27, 2021 09:45 PM

ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്

മാതാവ് കൂര്‍ക്കം വലിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്....

Read More >>
കൊവിഡിന്റെ പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

Nov 27, 2021 07:29 AM

കൊവിഡിന്റെ പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഏറ്റവും അപകടകാരിയായ വൈറസാണെന്ന്...

Read More >>
പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം; പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

Nov 26, 2021 10:47 PM

പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം; പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ സംഭവത്തില്‍ വിവാദത്തിലായ പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു. അമേരിക്കയിലെ...

Read More >>
താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ് പിടിയില്‍

Nov 26, 2021 01:19 PM

താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ് പിടിയില്‍

താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ്...

Read More >>
ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ്; ജാഗ്രതാ നിര്‍ദ്ദേശം

Nov 25, 2021 10:19 PM

ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ്; ജാഗ്രതാ നിര്‍ദ്ദേശം

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി...

Read More >>
അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയായി കമല ഹാരിസ്

Nov 20, 2021 12:41 PM

അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയായി കമല ഹാരിസ്

അമേരിക്കയുടെ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ് കമല...

Read More >>
Top Stories