ഭാര്യ പീഡിപ്പിക്കുന്നതിന്റെ വീഡിയോ പുറത്ത്; സ്കൂൾ പ്രിൻസിപ്പാളിന് സുരക്ഷ നൽകാൻ കോടതി ഉത്തരവ്

ഭാര്യ പീഡിപ്പിക്കുന്നതിന്റെ വീഡിയോ പുറത്ത്; സ്കൂൾ പ്രിൻസിപ്പാളിന് സുരക്ഷ നൽകാൻ കോടതി ഉത്തരവ്
Advertisement
May 26, 2022 04:17 PM | By Vyshnavy Rajan

ജയ്പൂർ : ഭാര്യ പീഡിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സ്കൂൾ പ്രിൻസിപ്പാളിന് സുരക്ഷ നൽകാൻ ഉത്തരവിട്ട് കോടതി.

രാജസ്ഥാനിലെ സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ അജിത്ത് യാദവിനെയാണ് ഭാര്യ വീട്ടിലെ ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ് പാത്രം, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് മർദ്ദിക്കുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ഇതിന് ഇയാളുടെ ആരോപണം അന്വേഷിക്കാനും സംരക്ഷണം നൽകാനും കോടതി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അജിത്തിന്റെ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.

ഹരിയാനയിലെ സോനിപത്തിൽ സ്വദേശിയായ യാദവിന്റെ ഭാര്യ സുമൻ യാദവ് അവരുടെ ഇളയ മകൻ നോക്കിനിൽക്കെ ഭർത്താവിനെ മർദ്ദിക്കുന്നത് വീഡിയോകളിലൊന്നിൽ കാണാം.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഭാര്യയുടെ മർദ്ദനം കൂടിയതായി യാദവ് പറഞ്ഞു. തുടർന്ന് തെളിവെടുപ്പിനായി ഇയാളുടെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഇതിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിലാണ് ക്രൂര മർദ്ദനം വ്യക്തമാകുന്നത്.

Video of wife being abused is out,Court orders security for school principal

Next TV

Related Stories
ഹിമാചലിലെ കുളുവില്‍ ബസ് അപകടം:16 പേര്‍ക്ക്  ദാരുണന്ത്യം

Jul 4, 2022 11:05 AM

ഹിമാചലിലെ കുളുവില്‍ ബസ് അപകടം:16 പേര്‍ക്ക് ദാരുണന്ത്യം

ഹിമാചലിലെ കുളുവില്‍ ബസ് അപകടം:16 പേര്‍ക്ക് ...

Read More >>
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

Jul 4, 2022 09:11 AM

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന്...

Read More >>
കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം

Jul 3, 2022 10:42 PM

കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം

കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം. പിടിയിലായ താലിബ് ഹുസൈന്‍ ബിജെപി ഐടി സെല്‍ തലവനായിരുന്നു. എന്നാല്‍ താലിബ് ഹുസൈന്‍ മെയ് 27ന്...

Read More >>
യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Jul 3, 2022 08:34 PM

യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിൽ ക്ഷേത്രത്തിൽ ഉറങ്ങിക്കിടന്നയാൾ കഴുത്തറുത്ത് കൊല്ലപ്പെട്ട...

Read More >>
ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു

Jul 3, 2022 11:56 AM

ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു

ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്...

Read More >>
നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ

Jul 2, 2022 08:47 AM

നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ

നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ...

Read More >>
Top Stories