പിഎസ്ജി വിടുമെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍

പിഎസ്ജി വിടുമെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍
Advertisement
May 26, 2022 04:03 PM | By Vyshnavy Rajan

പാരീസ് : ഈ വര്‍ഷം പിഎസ്ജി വിടുമെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. ബ്രസീലിയന്‍ താരം ടീം വിടാന്‍ ആഗ്രഹിച്ചാല്‍ പിഎസ്ജി എതിര്‍ക്കില്ലെന്ന് ചില ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം. 'ഊഹാപോഹങ്ങളെക്കുറിച്ച് അറിയില്ല. പിഎസ്ജിയില്‍ തുടരാനാണ് എന്റെ താല്‍പര്യം.' നെയ്മര്‍ പ്രതികരിച്ചു.

30കാരനായ നെയ്മറിന് 2025 വരെ പിഎസ്ജിയുമായി കരാറുണ്ട്. 2017ല്‍ ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയ നെയ്മര്‍, ക്ലബ്ബില്‍ തന്റെ 100ആം ഗോള്‍ അവസാന മത്സരത്തില്‍ നേടിയിരുന്നു.

Brazilian superstar Neymar has denied reports that he will leave PSG

Next TV

Related Stories
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ്; രോഹിത് ശർമ കളിക്കില്ല, പകരം നായകനെ പ്രഖ്യാപിച്ചു

Jun 29, 2022 10:28 PM

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ്; രോഹിത് ശർമ കളിക്കില്ല, പകരം നായകനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ്; രോഹിത് ശർമ കളിക്കില്ല, പകരം നായകനെ...

Read More >>
രണ്ടാം ട്വന്റി ട്വന്റി മത്സരം; അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Jun 29, 2022 06:46 AM

രണ്ടാം ട്വന്റി ട്വന്റി മത്സരം; അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ അയര്‍ലന്‍ഡിനെ നാല് റണ്‍സിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ്...

Read More >>
ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി  ഹാര്‍ദിക്

Jun 27, 2022 10:50 AM

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി ഹാര്‍ദിക്

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി ...

Read More >>
രോഹിത് ശർമ്മയ്ക്ക് കൊവിഡ്

Jun 26, 2022 09:25 AM

രോഹിത് ശർമ്മയ്ക്ക് കൊവിഡ്

രോഹിത് ശർമ്മയ്ക്ക്...

Read More >>
വിൻഡ്‌ഷീൽഡിൽ തകരാറ്; നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി നിലത്തിറക്കി

Jun 22, 2022 04:01 PM

വിൻഡ്‌ഷീൽഡിൽ തകരാറ്; നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി നിലത്തിറക്കി

വിൻഡ്‌ഷീൽഡിൽ തകരാറ്; നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി...

Read More >>
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു

Jun 21, 2022 01:30 PM

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ...

Read More >>
Top Stories