മധ്യവയസ്‌കയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തി

മധ്യവയസ്‌കയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തി
Advertisement
May 25, 2022 09:26 PM | By Vyshnavy Rajan

രാമനാഥപുരം : രാമേശ്വരത്തിന് സമീപം കടലില്‍ കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തി.

ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തിരിച്ചറിയാതിരിക്കാനാണ് ആക്രമി സംഘം ഇവരുടെ മുഖത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അടുത്ത ചെമ്മീന്‍ കെട്ടില്‍ ജോലി ചെയ്യുന്ന ആറ് ഒഡീഷ സ്വദേശികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് നാല്‍പ്പത്തിയെട്ടുകാരിയായ യുവതി കൊല്ലപ്പെട്ടത്. രാത്രിയായിട്ടും ഇവര്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും തിരച്ചില്‍ നടത്തി. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരം ഒന്നും ഇല്ലാതായപ്പോഴാണ് പൊലീസിനെ വിവരം അറിയിച്ചത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചെമ്മീന്‍ കെട്ടിന് സമീപം പകുതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെമ്മീന്‍ കെട്ടില്‍ ജോലിക്കാരായ ഒഡീഷക്കാരെ അറസ്റ്റ് ചെയ്തത്.

ഇവര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

A middle-aged woman was gang-raped and set on fire

Next TV

Related Stories
സ്കൂൾ ടീച്ചറെ പ്ലസ് ടു വിദ്യാർത്ഥി കൊലപ്പെടുത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Jul 4, 2022 02:39 PM

സ്കൂൾ ടീച്ചറെ പ്ലസ് ടു വിദ്യാർത്ഥി കൊലപ്പെടുത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

സ്കൂൾ ടീച്ചറെ പ്ലസ് ടു വിദ്യാർത്ഥി കൊലപ്പെടുത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്...

Read More >>
ചെന്നൈയിൽ മറീന ബീച്ചിൽ ഫൊട്ടോഗ്രാഫറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം

Jul 4, 2022 02:24 PM

ചെന്നൈയിൽ മറീന ബീച്ചിൽ ഫൊട്ടോഗ്രാഫറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം

ചെന്നൈയിൽ മറീന ബീച്ചിൽ ഫൊട്ടോഗ്രാഫറെ ആക്രമിച്ചു കൊലപ്പെടുത്താൻ...

Read More >>
 സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി കൊന്നു

Jul 4, 2022 01:18 PM

സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി കൊന്നു

സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി...

Read More >>
അട്ടപ്പാടിയിലെ യുവാവിൻ്റെ കൊലപാതകത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

Jul 4, 2022 11:32 AM

അട്ടപ്പാടിയിലെ യുവാവിൻ്റെ കൊലപാതകത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

അട്ടപ്പാടിയിലെ യുവാവിൻ്റെ കൊലപാതകത്തിൽ രണ്ടു പേർ കൂടി...

Read More >>
 ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവം; 17കാരന്‍ അറസ്റ്റില്‍

Jul 3, 2022 11:41 PM

ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവം; 17കാരന്‍ അറസ്റ്റില്‍

ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവം; 17കാരന്‍...

Read More >>
മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ തീകൊളുത്തി

Jul 3, 2022 11:01 PM

മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ തീകൊളുത്തി

മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ...

Read More >>
Top Stories